24.1 C
Kottayam
Friday, June 5, 2026
No menu items!

എറണാകുളത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

• ജൂൺ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 12 നു മുംബൈ കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, 25 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, കൂടാതെ 31 വയസ്സുള്ള രാജസ്ഥാൻ സ്വദേശി. ഇദ്ദേഹം ഐ എൻ എച്ച് എസ് സഞ്ജീവനിയിലാണ് ചികിത്സയിലുള്ളത്.

• ജൂൺ 2 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനി, മെയ് 31 ലെ നൈജീരിയ – കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 5 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സ് രാമമംഗലം സ്വദേശി, ജൂൺ 4 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, അതേ വിമാനത്തിലെത്തിയ 31 വയസ്സുള്ള ഏലൂർ സ്വദേശി, 52 വയസ്സുള്ള ചേരാനെല്ലൂർ സ്വദേശി, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 4 ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കടവൂർ സ്വദേശി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

• കൂടാതെ ജൂൺ 12 നു കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള കൊല്ലം സ്വദേശി, ജൂൺ 13 ന് കുവൈറ്റ് കൊച്ചി 53 വയസ്സുള്ള കൊല്ലം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

- Advertisement -

• മെയ് 29 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള വടവുകോട് സ്വദേശി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി എന്നിവർ രോഗമുക്തി നേടി.

- Advertisement -

• ഇന്ന് 846 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്. ഇതിൽ 9834 പേർ വീടുകളിലും, 603 പേർ കോവിഡ് കെയർ സെന്ററുകളിലും, 1200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week