25.9 C
Kottayam
Friday, April 26, 2024

CATEGORY

Health

ആപ്പിള്‍ കഴിച്ച യുവതിക്ക് ചര്‍ദ്ദിയും ശാരീരികാസ്വസ്ഥതകളും; കാരണം അന്വേഷിച്ചപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍

'ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ... ഡോക്ടറെ അകറ്റൂ...' ഈ ആരോഗ്യ സന്ദേശം വളരെ ശ്രദ്ധേയമാണ്. പോഷകഘടകങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു പഴമാണ് ആപ്പിള്‍ എന്നതു തന്നെ ഇതിന് കാരണം. എന്നാല്‍, ഇൗ സന്ദേശം പഴങ്കഥയാക്കുന്ന...

അടുത്ത തലമുറയിലെങ്കിലും ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ ഇല്ലാതാകാകട്ടെ.തുറന്നെഴുത്തുമായി ജോമോള്‍ ജോസഫ്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകൊണ്ട് ശ്രദ്ധേയയാണ് മോഡലായ ജോമോള്‍ ജോസഫ്.സ്ത്രീകള്‍ കൈവെക്കാന്‍ പൊതുവെ മടിയ്ക്കുന്ന വിഷയങ്ങളിലാവും ജോമോളുടെ കുറിപ്പുകള്‍. പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടാണ് ഇത്തവണ ജോമോളുടെ കുറിപ്പ്... ജോമോളുടെ കുറിപ്പിന്റെ പൂര്‍ണ രൂപമിങ്ങനെ... പുരുഷന്‍മാരിലെ ലിംഗ...

കാസർകോട് ഒരു സ്ഥലത്തെ 56 പേർക്ക് മഞ്ഞപ്പിത്തം, പ്രഭവകേന്ദ്രം കല്യാണ വീടെന്ന് സൂചന

കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം...

കോട്ടയത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം കള്ള് ഷാപ്പ് പൂട്ടിച്ചു,മൂന്നു ഹോട്ടലുകള്‍ക്ക് നോട്ടീസ്,ഹോട്ടലുകള്‍ ഇവയാണ്‌

കോട്ടയം: നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തിരുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടി.അടുക്കളിയിലെ വൃത്തിഹീനമായ സാഹചര്യവും ഭക്ഷണത്തിനു മുകളില്‍ ഈച്ചകള്‍ വട്ടമിട്ട് പറക്കുകയും ചെയ്തതോടെയാണ് ഷാപ്പിന് താഴു വീണത്.സെന്‍ട്രല്‍...

കര്‍ക്കടത്തില്‍ മുരിങ്ങയില വിഷമാകുന്നതെങ്ങനെ?

കൊച്ചി: കര്‍ക്കടക മാസത്തില്‍ മുരിങ്ങയില വിഷമയമാകും കഴിച്ചാല്‍ വലിയ അപകടം കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വലിയ പ്രചാരണമാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. ഇതിനെ ശാസ്ത്രീയമായി പൊളിച്ചടുക്കി ഡോ.ഷിമ്‌ന അസീസ്.മാസം കര്‍ക്കിടകമാണോയെന്ന് അറിയാന്‍ മുരിങ്ങേടെ കയ്യില്‍...

ബിരിയാണിയിൽ പുഴു: ഹോട്ടൽ അടപ്പിച്ചു

  കോലഞ്ചേരി: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ തിരുവാണിയൂരിൽ ഹോട്ടലിന്റെ പ്രവർത്തനം തടഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും നൽകിയ ബിരിയാണി യോടൊപ്പമുണ്ടായിരുന്ന കോഴിക്കാലിനുള്ളിലാണ് പുഴുവിനെ കണ്ടെത്തിയത്. ഫോട്ടോ...

കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോ ചെയ്ത സംഭവം ഡോക്ടര്‍ക്കും ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തൊറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.ഡോക്ടര്‍ കെ.വി.വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ...

രണ്ടുവര്‍ഷം മുമ്പ് മരിച്ച യുവാവിന് ഇരട്ടക്കുട്ടികള്‍,മരിയ്ക്കുമ്പോള്‍ വിവാഹവും കഴിഞ്ഞിരുന്നില്ല

  പൂനെ: രണ്ടു വര്‍ഷം മുമ്പ് ഇരുപ്പത്തിയേഴാം വയസില്‍ മകന്‍ മരിച്ചശേഷം ആ അമ്മ വീണ്ടും ചിരിച്ചു. വെറുതെയല്ല, സ്വന്തം മകന്റെ ചോരക്കുഞ്ഞിനെ കയ്യിലെടുത്തായിരുന്നു അമ്മയുടെ ചിരി.തലച്ചോറിന് അര്‍ബുദ രോഗബാധിതനായി മരണമടഞ്ഞ മകന്റെ ബീജം സൂക്ഷിച്ചുവെച്ച...

നിപ വൈറസ് സാന്നിദ്ധ്യമുള്ള വവ്വാലുകള്‍ കേരളത്തില്‍ കൂടുന്നു! ആശങ്ക പങ്കുവെച്ച് മലയാളി ശാസ്ത്രജ്ഞന്‍ വി.എം മനോജ്

കോഴിക്കോട്: രണ്ടാംവര്‍ഷവും കേരളത്തിനു ഭീഷണിയായി തലപൊക്കിയ നിപ വൈറസിനെ അതിവിപുലമായ സന്നാഹങ്ങളും വ്യാപക പ്രതിരോധ പ്രവര്‍ത്തനങ്ങളോടുമാണ് നാം നേരിട്ടത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിപ വൈറസ് പടര്‍ന്നു പിടിക്കുന്നത്...

സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണത്തിനെത്തിച്ച ആന്റി ബയോട്ടിക്കില്‍ കുപ്പിച്ചില്ല്‌

കോഴിക്കോട്‌:ന്യുമോണിയ,മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തിവയ്ക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല് കണ്ടെത്തി.തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രംഎന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ച സെഫോട്ടക്‌സൈം ആന്റിബയോട്ടിക്കിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുത്തിവയ്ക്കും...

Latest news