25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Health

പോളിയോ തുള്ളിമരുന്ന് നൽകേണ്ടത് ആര്‍ക്കൊക്കെ

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ...

സിസേറിയന്‍ അപകടകരമോ? ഡോക്ടറുടെ കുറിപ്പ്‌വായിയ്ക്കാം

ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് 'സിസേറിയന്‍' എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. എന്നാല്‍ ഈ കഥ വിശ്വസിക്കരുതെന്ന് ഇന്‍ഫോ ക്ലിനിക്...

ഏറ്റവും മധുരമായ് സംസാരിച്ചു കൊണ്ട്,പിന്നില്‍ നിന്നും കുത്തുന്നവരെ തിരിച്ചറിയാന്‍ പറ്റുന്നതെങ്ങിനെ,സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ടെന്ന് കല...

ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാന്‍സര്‍ രോഗം മാറില്ല, വേണ്ടത് ചികിത്സ,സസ്യാഹാരം ശീലമാക്കു അര്‍ബുദത്തെ തടയുമോ? കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ തുറന്നുപറയുന്നു

റിയാദ്: ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാന്‍സര്‍ രോഗം മാറില്ലെന്നും അതിന് സമയം കളയാതെ എത്രയും വേഗം ഉചിത ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ഹ്രസ്വസന്ദര്‍ശനത്തിന് റിയാദിലെത്തിയ...

21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍,ഫലം കണ്ടത് ശൈലജ ടീച്ചറിന്റെ ഇടപെടല്‍

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ...

പ്രസവത്തിനെത്തിയ യുവതി മരിച്ചു,തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിക്കെതിരെ പരാതി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവു സംഭവിച്ചെന്ന ബന്ധുക്കളുടെ...

ഇത് ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ചോദ്യത്തിൽ കാര്യമില്ല, എയിഡ്സ് ദിനത്തിൽ ഡോക്ടർ ഷിനു ശ്യാമളന്റെ പോസ്റ്റ്

തിരുവനന്തപുരം:ലോക എയിഡ്‌സ് ദിനത്തില്‍ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറ അഥവ കോണ്ടം ഉപയോഗിയ്ക്കുന്നതില്‍ മടിയ്‌ക്കേണ്ടതില്ലെന്ന് ഡോ.ഷിനു ശ്യാമളന്‍.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അതിനെ അവഗണിക്കരുതെന്ന് ഡോ. ഷിനു പറയുന്നു....

കിടക്കകളില്ല, വന്ധ്യo കരണ ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീകൾ വെറും നിലത്ത്

വിദിഷ: കിടക്കകളുടെ അഭാവത്തിൽ മധ്യപ്രദേശിൽ വന്ധ്യംകരണ ക്യാമ്പിൽ 40  സ്ത്രീകളെ തറയിൽ കിടത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ലാറ്റേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ സ്റ്റാഫ് 37...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഇനി ആരും അഗതികളല്ല, പുതിയ സംവിധാനം നിലവിൽ വന്നു

  തിരുവനന്തപുരം: നിരാലംബരായ രോഗികള്‍ക്ക് കൈത്താങ്ങായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ജീവനക്കാരുടെ കൂട്ടായ്മയില്‍ ഡെസ്റ്റിറ്റ്യൂട്ട് സ്കീം പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എല്ലാക്കാലത്തും അജ്ഞാതരും കൂട്ടിരിപ്പുകാരുമില്ലാത്ത നിരവധി രോഗികളെ ചികിത്സയ്ക്കായി എത്തിക്കാറുണ്ട്. സാധാരണഗതിയില്‍...

അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

  തിരുവനന്തപുരം: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍...

Latest news