തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും,...
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശിനി പുഷ്‌കരി (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ കരുതുന്നു.
ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച...
ന്യൂഡല്‍ഹി: കൊവിഡ് രോഗം ഭേദമായ നാല്‍പത്തഞ്ചുകാരന് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധ. പശ്ചിമ ബംഗാളിലാണ് സംഭവം. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന നാല്‍പത്തിയഞ്ചുകാരന്...
ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്റെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി...
കോട്ടയം:ജില്ലയിൽ ആദ്യ കാെവിഡ് മരണം.
ചുങ്കം നടുമാലിൽ യൗസേഫ് ജോർജ് (83) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മരിച്ച ഇദ്ദേഹത്തിന് പിന്നീട് നടത്തിയ പരിശോധനയിൽ
കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ സി.ആര്‍ ജിത്തുകമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ആളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇയാളെ വീട്ടില്‍...
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72)...
കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി.
വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് കൊവിഡ് ബാധിച്ചത്....