ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 692 പേരാണ്. 257 പേര്‍ മരിച്ച മഹാരാഷ്ട്രയാണു ശനിയാഴ്ച കൂടുതല്‍ ആളുകള്‍ മരിച്ച സംസ്ഥാനം. തമിഴ്‌നാട്- 89, ഡല്‍ഹി...
മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.ഇതോടെ കാസര്‍കോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്
മലപ്പുറം/കാസര്‍കോട്: സംസ്ഥാനത്ത്...
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്
47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല....
കൊച്ചി:എറണാകുളം ജില്ലയില്‍ 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍ (4)
1. ദമാമില്‍ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
2. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
3. ദുബായില്‍ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി...
കോട്ടയം: ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം...
മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം...
തിരുവനന്തപുരം: ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍...
<p<ഇടുക്കി: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു കോട്ടയം...
കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ക്വാറന്റൈനില്‍ കഴിയുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും...