<p<തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും,...
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആര്യ ദയാല്‍ എന്ന മലയാളി ഗായികയ്ക്ക് പ്രശംസയുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയിലുള്ള അമിതാഭ് അവിടെ വെച്ചാണ് ആര്യയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലുവ സ്വദേശി ചെല്ലപ്പന്‍, ന്യുമോണിയ ബാധിച്ചു മരിച്ച തലശേരി സ്വദേശി ലൈല എന്നിവര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും,...
പാലക്കാട്: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കൊല്ലങ്കോട് സ്വദേശിയായ അഞ്ജലി (40) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. മൂന്നാഴ്ച മുന്പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍...
കൊച്ചി: സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാര്‍ഡുകള്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് ആറ്,...
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 1,59,40,379 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,42,688 കടന്നു. 97,23,949 രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് കുതിച്ചുയരുന്നത്....
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഞ്ചിക്കോട് സ്വദേശിയായ ഇവരുടെ മകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക്...