24.5 C
Kottayam
Friday, June 5, 2026

ഇടുക്കിയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്

Must read

ഉറവിടം വ്യക്തമല്ല

1. ദേവികുളം സ്വദേശിനി (33).ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ്.

2. തങ്കമണി, കാമാക്ഷി സ്വദേശി (33). സ്വകാര്യ പണമിടപാട് കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ആഴ്ചയില്‍ രാജാക്കാട് പോയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 23 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.

3. കരിങ്കുന്നം സ്വദേശി (30).

- Advertisement -

4. മരിയാപുരം സ്വദേശിനി (42). മരിയാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.

- Advertisement -

സമ്പര്‍ക്കം

1. ചെറുതോണി സ്വദേശി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

2. ചെറുതോണി സ്വദേശിനി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

- Advertisement -

3.കരിമ്പന്‍ സ്വദേശി (55). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

4.കരിമ്പന്‍ സ്വദേശിനി (52). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

5.ചെറുതോണി സ്വദേശിനി (46). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

6. ചെറുതോണി സ്വദേശിനി (23). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

7. ചെറുതോണി സ്വദേശി (49).
ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

8. ചെറുതോണി സ്വദേശി (30). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

9. ചെറുതോണി സ്വദേശി (15). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

11.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (33). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

13.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (41). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പര്‍ക്കം.

14. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (37). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (63). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

16. ഉപ്പുതോട് സ്വദേശി (12). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

17. രാജാക്കാട് സ്വദേശി (54). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

18. രാജാക്കാട് സ്വദേശി (50). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

19. രാജാക്കാട് സ്വദേശിനി (45). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

20. രാജാക്കാട് സ്വദേശി (55). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

21.കുമളി സ്വദേശി (47). കുമളി ചെക്‌പോസ്റ്റിലെ റവന്യൂ ജീവനക്കാരനാണ്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

22. കട്ടപ്പന സ്വദേശി (35).ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പര്‍ക്കം.

23, 24,25 & 26 . മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേരും (50, 45, മകന്‍ 24) അവരുടെ ബന്ധുവായ പതിനേഴു വയസ്സുകാരനും. മാതാവ് (45) മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പോയിരുന്നു.

ആഭ്യന്തര യാത്ര

1&2. ജൂലൈ 13 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ദമ്പതികള്‍ (69, 75). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3.. കുമളി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 13 ന് കുടുംബത്തോടൊപ്പം സ്വന്തം കാറില്‍ ബാംഗ്ലൂരില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4, 5, 6&7 . കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. മാതാവ് 38, ഒന്നും ഒമ്പതും ആറും വയസ്സുള്ള മക്കള്‍. ജൂലൈ 13 ന് കാറില്‍ ബാംഗ്ലൂരില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

8. ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (32). സുഹൃത്തിനോടൊപ്പം കാല്‍നടയായി വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

9.ജൂലൈ 13 ന് രാജസ്ഥാനില്‍ നിന്ന് എറണാകുളത്ത് എത്തിയ വെള്ളിയാമറ്റം സ്വദേശിനി (22). 5 സുഹൃത്തുക്കളോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. രാജസ്ഥാനിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. അവിടെ സമൂഹ വ്യാപനം ഉണ്ടായപ്പോള്‍ ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിക്കുകയും ജൂലൈ അഞ്ചിന് രോഗമുക്തി നേടുകയും ചെയ്തിരുന്നു.

മറ്റ് ജില്ല

1. കോട്ടയം സ്വദേശി (23).

സമ്പര്‍ക്കം മൂലമുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റി 15, 16 വാര്‍ഡുകള്‍, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, കാമാക്ഷി ഗ്രാമ പഞ്ചായത്ത് 10, 11, 12 വാര്‍ഡുകള്‍ എന്നിവ കണ്ടയ്‌ന്മെന്റ് മേഖലകളായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week