28.4 C
Kottayam
Sunday, June 2, 2024

കോട്ടയത്ത് ആദ്യ കൊവിഡ് മരണം

Must read

കോട്ടയം:ജില്ലയിൽ ആദ്യ കാെവിഡ് മരണം.
ചുങ്കം നടുമാലിൽ യൗസേഫ് ജോർജ് (83) ആണ് മരിച്ചത്.‌കഴിഞ്ഞ ദിവസം മരിച്ച ഇദ്ദേഹത്തിന് പിന്നീട് നടത്തിയ പരിശോധനയിൽ
കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിരുന്നു

മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. സാമ്പിളെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയച്ച ശേഷം ആണ് കാെ വിഡ് മരണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week