24.8 C
Kottayam
Tuesday, July 28, 2026

CATEGORY

Entertainment

ശിവദ സിനിമയിലേക്ക് തിരിച്ച് വരുന്നു? വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ പ്രിയതാരം ശിവദയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇതിനെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി താരം സിനമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ചുവരവിന്‍ ഒരുങ്ങുന്ന സൂചനയാണ്...

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയുടെ കിടിലന്‍ പാട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തൃശൂര്‍: തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. പാട്ടു പാടിയും നൃത്തം ചെയ്തും ടിക് ടോക്കിലൂടെയും നിരവധി പേര്‍ക്ക് കരിയര്‍ ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തില്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന്...

വിവാഹ ശേഷവും തുടരുന്ന പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കുഞ്ചാക്കോ ബോബന്‍

ഇന്നും സ്ത്രീ ആരാധകര്‍ ധാരാളമുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് കുഞ്ചാക്കോ ബോബന്‍ എന്നു പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ആരാധ്യ പുരുഷനായിരിന്നു. ഭാര്യയായ പ്രിയയും ഒരു കാലത്ത് താരത്തിന്റെ ആരാധകയായിരുന്നു. ഇരുവരുടേയും പ്രണയത്തെ...

ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യറുടെ രഹസ്യമൊഴി രേഖപ്പെടുത്തി; മൊഴിയെടുത്തത് രണ്ടര മണിക്കൂര്‍ കൊണ്ട്

കൊച്ചി: സംവിധായകന്‍ വി.എ. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്ന പരാതിയില്‍ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂര്‍ നീണ്ട മൊഴി രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോന്‍...

ലെഹങ്കി അണിഞ്ഞ് അടിപൊളി ലുക്കില്‍ ഭാവന; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും കനഡയിലും തെലുങ്കിലും താരം നിറസാന്നിദ്ധ്യമാണ്. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവ് അല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലാകാറുണ്ട്. അത്തരത്തില്‍...

നടൻ പൃഥ്വിരാജ് വെട്ടിൽ, പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു; കാരണം ഇതാണ്

കൊച്ചി: വിലയില്‍ 30 ലക്ഷം രൂപ കുറച്ച് കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. കാറിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി നല്‍കിയ അപേക്ഷയില്‍...

യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടി ധമാക്കയിലെ ‘പൊട്ടി പൊട്ടി’ ഗാനം

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക' എന്ന ചിത്രത്തിലെ ഗാനം യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചു. അല്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിയുടെ പ്രശസ്തമായ 'ദീദീ ദീദി'യെന്ന...

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 6 മുതൽ, ഡെലിഗേറ്റ് പാസിന് 1000 രൂപ

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി...

‘ആന്റി’യെന്ന് വിളിച്ച നാലു വയസുള്ള കുട്ടിയെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍; ട്വിറ്ററില്‍ ട്രെന്‍ഡിങായി ‘സ്വര ആന്റി’ ഹാഷ് ടാഗ്

മുംബൈ: ആന്റി എന്നു വിളിച്ചതിന് നാല് വയസ്സുള്ള കുട്ടിയെ പരസ്യമായി അസഭ്യം പറഞ്ഞ ബോളിവുഡ് നടി സ്വര ഭാസ്‌കറിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സ്വര കൊച്ചുകുട്ടിക്കെതിരെ ഇത്തരത്തില്‍ പ്രതികരിച്ചത്....

മലയാള സിനിമയിലെ വിവേചനം; ടൊവിനോയ്ക്ക് പറയാനുള്ളത്

അബുദാബി: മലയാള സിനിമയില്‍ വിവേചനമുണ്ടെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. പ്രചാരണം തികച്ചും തെറ്റാണെന്നും വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണതെന്നും ടൊവിനോ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ...

Latest news