കൊച്ചി: പാലക്കാട് ഗവണ്‍മെന്റെ മെഡിക്കല്‍ കേളേജില്‍ കോളേജ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ അപമാനിതനായ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത് നിരവധി അവസരങ്ങള്‍. തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന്...
വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിനെതിരെ വായ് മൂടിക്കെട്ടി വേറിട്ട പ്രതിഷേധവുമായി നടന്‍ ഷെയ്ന്‍ നിഗവും സംഘവും. തന്റെ പുതിയ ചിത്രം ഖുര്‍ബാനിയുടെ ലൊക്കേഷനിലായിരിന്നു പ്രതിഷേധം. ഷെയ്നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും...
കൊച്ചി: ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ പ്രതാപന്‍ കെ.എസ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളിനെതിരെയും കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐയെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപന്‍ രംഗത്ത്...
കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
പാലക്കാട്: തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്ന്...
മമ്മൂട്ടി ചിത്രം മാമാങ്കം റിലീസ് ദിവസം തന്നെ കാണാന്‍ സ്വന്തം വിവാഹ തീയതി മാറ്റി ഒരു കട്ട മമ്മൂട്ടി ഫാന്‍. മെയ്‌മോന്‍ സുരേഷെന്ന മമ്മൂട്ടി ആരാധകനാണ് മാമാങ്കം റിലീസ് ദിവസം തന്നെ കാണാന്‍...
കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തില്‍. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....
ദീപാവലി ആഘോഷത്തിനിടെ സീരിയല്‍ താരത്തിന്റെ വസ്ത്രത്തിന് തീപിടിച്ചു. ഹിന്ദി സീരിയല്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിനാണ് തീ പിടിച്ചത്. തലനാരിയ്ക്കാണ് താരം രക്ഷപ്പെട്ടത്. ദീപാവലി ആഘോഷത്തിനിടെ കത്തിച്ചു വച്ച വിളക്കില്‍ നിന്ന് നടിയുടെ...