24.8 C
Kottayam
Tuesday, July 28, 2026

CATEGORY

Entertainment

സുരാജ് താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്; നെല്‍സണ്‍ ജോസഫ്

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ മികവിനെ പ്രശംസിച്ചു കൊണ്ടുള്ള നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഈയിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സുരാജിന്റേത്. ഓരോ സിനിമ കണ്ടിറങ്ങുമ്പോഴും അതാണ് സുരാജിന്റെ...

എപ്പോഴാണ് കുട്ടി ഉണ്ടാകുക? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സാമന്ത

നടി സാമന്ത ആരാധകന് നല്‍കിയ ഒരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം...

ഗോളടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍

കാല്‍ പന്ത് കളിക്കിടെ അനായസമായി ഗോള്‍ വല കുലുക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. താരം ഗോളടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏതൊരു തുടക്കക്കാരെയും പോലെ ആദ്യം ഗോളടിക്കാനാകാതെ കളി തുടര്‍ന്ന...

അമ്പിളി ദേവി- ആദിത്യന്‍ ജയന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

സീരിയല്‍ താരങ്ങളായഅമ്പിളി ദേവി- ആദിത്യന്‍ ജയന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ആദിത്യന്‍ തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ആദിത്യന്റെ പോസ്റ്റ് ഇങ്ങനെ 'ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ...

‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; മോഹന്‍ലാല്‍ ചടങ്ങിന് തിരികൊളുത്തി

കൊച്ചി: എറണാകുളത്തു 'അമ്മ' ആസ്ഥാനമന്ദിരത്തിന്റെതുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നു 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. അഞ്ച് നിലകള്‍ ഉള്ള...

പിയാനോ വായനയില്‍ മുഴുകി പൃഥ്വി-സുപ്രിയ മകള്‍ അലംകൃത; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃശൂര്‍: സോഷ്യല്‍ മീഡിയയിലെ കൊച്ചു സെലിബ്രിറ്റിയാണ് നടന്‍ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയുടെ വീഡിയോയാണ്...

‘ഒന്നില്ലെങ്കിലും നമ്മളെ കുറെ ചിരിപ്പിച്ചവനല്ലേ, ഒന്നു സഹായിച്ചൂടെ’ രാജീവ് കളമശേരിയ്ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നിര്‍മാതാവ് ശാന്തിവിള ദിനേശ്

ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി ചിരിക്കണമെങ്കിലും...

ഷൂട്ടിംഗിനിടെ നടന്‍ ബിജു മോനോന് പൊള്ളലേറ്റു

അട്ടപ്പാടി: പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്....

ഐ.എഫ്.എഫ്. കെ ചലച്ചിത്ര സമീക്ഷ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം:2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നതിനായി അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നവംബര്‍ 20 മുതല്‍...

ഉറക്കം നടിച്ച് കണ്ട അവളുടെ രാവുകള്‍, തുറന്നെഴുതി വിധുവിന്‍സന്റ്

കൊച്ചി: കന്നിചിത്രത്തിലൂടെതന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ശ്രദ്ധേയയായ സംവിധായികയാണ് വിധുവിന്‍ സന്റ് വിധുവിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയതുകൂടിയായിരുന്നു ആദ്യചിത്രമായ മാന്‍ഹോള്‍.സ്ത്രീകഥാപാത്രങ്ങള്‍ ശക്തമായ സാന്നിദ്ധ്യമറിയിയ്ക്കുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രവുമായാണ് വിധു വീണ്ടും സിനിമയിലേക്ക് എത്തുന്നത്. യുവ നടിമാരായ...

Latest news