24.8 C
Kottayam
Wednesday, July 29, 2026

CATEGORY

Entertainment

വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായിരിന്നു, അയാള്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ

താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെറമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാന്‍...

‘സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? അനുപമ പരമേശ്വരന്‍ ചോദിക്കുന്നു

പ്രേമമെന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ മലയാളി മനസില്‍ കയറിക്കൂടിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 'തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപമ അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ...

‘അവനെയങ്ങു തട്ടിയേക്കൂ..’ സംവിധായകന്‍ രഞ്ജിത്ത് നിര്‍ദ്ദേശം നല്‍കി ചാക്കോച്ചന്‍

സംവിധായകന്‍ രഞ്ജിത്ത് ശങ്കറും നടന്‍ കുഞ്ചാക്കോ ബോബനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു. ചാക്കോച്ചന്റെ പേരിലുള്ള ഒരു ട്രോള്‍ രഞ്ജിത്ത് അയച്ചു കൊടുത്തപ്പോഴുള്ള ചാക്കോച്ചന്റെ പ്രതികരണമാണ് വാട്സാപ്പ് ചാറ്റിലുള്ളത്. ചരിത്രവേഷങ്ങള്‍...

‘കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രത്തില്‍ ഭഗവാന്റെ പേര്’ പുലിവാല് പിടിച്ച് ബോളിവുഡ് നടി വാണി കപൂര്‍

ബോളിവുഡ് താരങ്ങളുടെ വസ്ത്ര ധാരണത്തെ പറ്റി പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ നടി വാണി കപൂറിന്റെ വസ്ത്ര രീതിയാണ് പുതിയ വിവാദത്തിന് തിരികൊളിത്തിയിരിക്കുകന്നത്. താരം ധരിച്ചിരുന്ന വസ്ത്രത്തില്‍ ശ്രീരാമന്റെ പേര് കുറിച്ചിരുന്നതാണ് വിനയായത്....

നടി പാര്‍വ്വതിയെ അപമാനിച്ചു,അഭിഭാഷകനെതിരെ കേസ്

കോഴിക്കോട്: നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ അഭിഭാഷകനെതിരെ പൊലീസ് കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പാര്‍വതിയുടെ പരാതി....

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരനാണ് രസ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്...

ഒരു കോടി രൂപയുടെ അവസരം നിഷേധിച്ച് സായ് പല്ലവി! കാരണം ഇതാണ്

തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ പ്രേമത്തിലെ മലര്‍ മിസിനെ മലയാളി പ്രേഷകര്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താരം പുലിയാണ്. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും...

സിനിമാ വിലക്കില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം വെയില്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്

കൊച്ചി: വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ യുവനടന്‍ ഷെയിന്‍ നിഗം നസഹകരിയ്ക്കുന്നുവെന്ന് ആരോപിച്ച് നിര്‍മ്മാതാക്കളുടെ സംഘടന താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി ഷെയിന്‍ നഗം രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് താരത്തിന്റെ വിശദീകരണം. ഫേസ് ബുക്ക്...

ഉണ്ണി മുകുന്ദന്‍ തകര്‍ത്തു,മമ്മൂട്ടിയുടെ പെണ്‍വേഷത്തിന് മികച്ച പ്രതികരണം,മാമാങ്കം സിനിമ പുറത്തിറങ്ങും മുമ്പ് വന്ന റിവ്യൂ ഇങ്ങനെ,സൈബര്‍ ക്വൊട്ടേഷനെതിരെ പരാതി നല്‍കി നിര്‍മ്മാതാക്കള്‍

കൊച്ചി: റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ സിനിമ റിലീസ് ആവും മുമ്പ് നടക്കുന്ന സൈബര്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ...

നടന്‍ ഷെയിന്‍ നിഗമിന് മലയാളസിനിമയില്‍ വിലക്ക്

കൊച്ചി :യുവതാരം ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്.നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഷെയ്ന്‍ നിഗമിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനം നിര്‍മാതാക്കള്‍ താര സംഘടനയായ അമ്മയെ അറിയിച്ചു. വെയില്‍ എന്ന...

Latest news