33.4 C
Kottayam
Sunday, May 5, 2024

CATEGORY

Entertainment

സുശാന്ത് വിഷാദരോഗി ആയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരിന്നു; വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് വിഷാദരോഗിയായിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുശാന്തിന്റെ സഹോദരി നീതു സിംഗും ബിസിനസ് മാനേജര്‍ ശ്രുതി മോഡിയും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിലാണ്...

ബെഡ്‌റൂമില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് നസ്രിയ തീര്‍ത്ത് പറഞ്ഞു! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന സീ യു സൂണ്‍ എന്ന ചിത്രം ഓണനാളില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫഹദും നസ്രിയയും ചേര്‍ന്നാണ്. ലോക്ക്ഡൗണ്‍...

‘പായസം കഴിച്ചതിന് ശേഷം കാണാന്‍ ചെറിയ മാറ്റമുണ്ടായേക്കാം’ വീണ്ടും വര്‍ക്കൗട്ട് ചിത്രവുമായി പൃഥ്വിരാജ്

വെയ്റ്റ് എടുക്കുന്ന വീഡിയോയ്ക്ക് പിന്നാലെ വീണ്ടും വര്‍ക്കൗട്ട് ചിത്രവുമായി പൃഥ്വിരാജ്. ഇന്നലെ താരം പങ്കുവച്ച വെയ്റ്റ് എടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രവുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ...

ആ വലിയ സംവിധായകനോട് ഞാന്‍ ആദ്യം നോ പറഞ്ഞു; മനസ് തുറന്ന് മേനക

സേതു മാധവന്‍ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് 'ഓപ്പോള്‍'. എന്നാല്‍ ഇപ്പോള്‍ ഓപ്പോള്‍ എന്ന സിനിമ തന്നിലേക്ക് വന്നിട്ടും അത് നിരസിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മേനക. പിന്നീട് ആ വേഷം...

ഇടവേള ബാബുവിന്റെ മാതാവ് നിര്യാതയായി

ഇരിങ്ങാലക്കുട: നടന്‍ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമന്‍ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള വീട്ടുവളപ്പില്‍. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായിരുന്നു. മറ്റൊരു...

ചലച്ചിത്ര സംവിധായകന്‍ യതീന്ദ്രദാസ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ചെന്നൈയില്‍ നിന്ന് ഇക്കഴിഞ്ഞ 22 നാണ് സംവിധായകന്‍...

ഈ പൂക്കളം ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരം; നഴ്‌സുമാര്‍ക്കായി പൂക്കമൊരുക്കി മലയാള സിനിമാ നടിമാര്‍

കൊവിഡ് കാലത്ത് സ്വന്തം കുടുംബത്തെ പോലും മറന്ന് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി പൂക്കളമൊരുക്കി മലയാള സിനിമയിലെ നടിമാര്‍. നൈല ഉഷ, നിഖില വിമല്‍, റീബ മോണിക്ക ജോണ്‍, മിര്‍ന, സിദ്ധി...

പ്രതിസന്ധികള്‍ നേരിട്ട കാലത്ത് ഒരു ‘സ്വഭാവ നടന്‍’ തന്നെ ലഹരി മരുന്നിന് അടിമയാക്കി; വെളിപ്പെടുത്തലുമായി കങ്കണ

മുംബൈ: പ്രതിസന്ധികള്‍ നേരിട്ട കാലത്ത് ഒരു 'സ്വഭാവ നടന്‍' തന്നെ ലഹരിമരുന്നിന് അടിമയാക്കിയെന്ന് കങ്കണ. ഇദ്ദേഹം പിന്നീട് 'സ്വയം പ്രഖ്യാപിത ഭര്‍ത്താവായി' മാറുകയായിരുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്....

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു മോഷണം നടത്തി, എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരിന്നു’ തുറന്ന് പറഞ്ഞ് മീര അനില്‍

സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി അവതാരകയാണ് മീര അനില്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്. തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ ഓണവിശേഷമാണ്...

പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ; ഫ്രിഡ്‌ജിൽ കേറ്റണോ?

കാെച്ചി:മസിലുപെരുപ്പിച്ചു നിൽക്കുന്ന ടൊവീനോ യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന് അജു നൽകിയ കമന്റും ആരാധകർ ഏറ്റെടുത്ത്...

Latest news