EntertainmentNews

ഇടവേള ബാബുവിന്റെ മാതാവ് നിര്യാതയായി

ഇരിങ്ങാലക്കുട: നടന്‍ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമന്‍ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസ് റോഡിലുള്ള വീട്ടുവളപ്പില്‍. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായിരുന്നു. മറ്റൊരു മകന്‍: എ. ജയചന്ദ്രന്‍ (സ്മാര്‍ട്ട് ഡ്രൈക്ലീനേഴ്‌സ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker