26.4 C
Kottayam
Friday, April 26, 2024

CATEGORY

Entertainment

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു മോഷണം നടത്തി, എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരിന്നു’ തുറന്ന് പറഞ്ഞ് മീര അനില്‍

സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി അവതാരകയാണ് മീര അനില്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്. തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ ഓണവിശേഷമാണ്...

പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ; ഫ്രിഡ്‌ജിൽ കേറ്റണോ?

കാെച്ചി:മസിലുപെരുപ്പിച്ചു നിൽക്കുന്ന ടൊവീനോ യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന് അജു നൽകിയ കമന്റും ആരാധകർ ഏറ്റെടുത്ത്...

ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിർത്തി, ഡോക്ടറുടെ മൊഴി പുറത്ത്

2020 ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി അദ്ദേഹത്തെ വിഷാദരോഗത്തിന് ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. കെര്‍സി ചാവ്ദ മുംബൈ പോലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍...

ഫീനിക്‌സ് പക്ഷിയെ പുറത്ത് വരച്ച് ദുര്‍ഗ കൃഷ്ണ; ടാറ്റൂ വീഡിയോ കാണാം

ആദ്യമായി ടാറ്റൂ ചെയ്ത സന്തോഷം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. ഫീനിക്‌സ് പക്ഷിയുടെ ഗംഭീര രൂപമാണ് താരം മുതുകില്‍ വരച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിന്റെ...

അത്ഭുതം സംഭവിക്കാം; ജഗതി പഴയതുപോലെ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തില്‍ അത്ഭുതം സംഭവിക്കാനുള്ള സാധ്യത വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ് കുമാറാണ് പ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 'ഒരു...

കാമുകനാല്‍ ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ നമ്മുടെ സമൂഹം എങ്ങനെ നോക്കി കാണുന്നു; ഹ്രസ്വചിത്രം ‘പ്രോസ്റ്റിറ്റിയൂട്ട്’ വൈറലാകുന്നു

കാമുകനാല്‍ ചതിക്കപ്പെട്ട് പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയെ നമ്മുടെ സമൂഹം എങ്ങനെ നോക്കി കാണുന്നുവെന്നും ചൂഷ്ണം നിറഞ്ഞ കണ്ണുകള്‍ അവളെ വീണ്ടും പിന്തുടരുമ്പോള്‍ ഈ സമൂഹവുമായി അവള്‍ എങ്ങനെ പൊരുത്തപ്പെടുമെന്നും ചര്‍ച്ച ചെയ്യുന്ന...

ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്!

കൊല്‍ക്കത്ത: ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്! ആരോ ഒപ്പിച്ച ഈ തമാശ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതാകട്ടെ കൊല്‍ക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ(ഓണേഴ്സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റിലും. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്...

സുശാന്ത് മയക്കുമരുന്നിന് അടിമ,നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയാ ചക്രവര്‍ത്തി

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബര്‍ത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയ പറഞ്ഞു. താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത്...

അനു സിത്താര അമ്മയാകുന്നു? പ്രതികരണവുമായി നടി

കൊച്ചി:അനു സിത്താര അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സമൂഹമാധ്യമത്തിലൂടെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക പേജിലൂടെ വ്യാജവാര്‍ത്തയെ തള്ളിയ...

ചായയില്‍ നാല് തുള്ളി ഒഴിച്ചുനല്‍കു..സുഷാന്തിന്റെ മരണം,അറസ്റ്റ് ഉടന്‍ നിര്‍ണായക തെളിവുകള്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. സുശാന്തിന്റെ കാമുകി റിയാ ചക്രവര്‍ത്തിയിലേക്കുതന്നെ വിരല്‍ചൂണ്ടുന്നതാണ് തെളുവകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിയ...

Latest news