26.6 C
Kottayam
Saturday, May 18, 2024

CATEGORY

Entertainment

69ന്റെ നിറവില്‍ മെഗാസ്റ്റാര്‍; ആശംസകളുമായി താരങ്ങള്‍

മലയാളത്തിന്റെ പ്രിയ നടന്‍ പത്മശ്രീ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസകളുമായി നിരവധി താരങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി,...

ഡാഡയും അല്ലിയും ‘വെള്ള’ത്തിലാണ്; ഞായര്‍ ചിത്രം പങ്കുവെച്ച് സുപ്രിയ

ഒട്ടുമിക്ക സിനിമാ താരങ്ങളും തങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ...

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ്

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന്‍ തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്നും...

കഞ്ചാവിനെ പിന്തുണച്ച നടി നിവേദിതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ബംഗളൂരു: കന്നട സിനിമാമേഖലയില്‍ ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ ട്രോള്‍ മഴ. സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരേ കനത്ത പ്രതിഷേധം ശക്തമാകുകയാണ്. നടിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്....

ഷൂട്ടിംഗിനിടെ അഹാന കൃഷ്ണയ്ക്ക് സൂര്യാതപമേറ്റു; ചിത്രം പങ്കുവെച്ച് താരം

ഷൂട്ടിംഗിനിടെ നടി അഹാന കൃഷ്ണയ്ക്ക് സൂര്യാതപമേറ്റു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇത് പങ്കുവെച്ചത്. സൂര്യാതപമേറ്റതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു അഹാനയുടെ ഫോട്ടോഷൂട്ട്. എന്നാല്‍ ഇത്രയും ഭംഗിയുള്ള വസ്ത്രം...

സുശാന്ത് നേരിട്ടിരുന്നത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍; വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് നേരിട്ടിരുന്നത് ഗുരുതര മാനസിക പ്രശ്നങ്ങളെന്ന് ഡോക്ടര്‍മാര്‍. മുംബൈ പോലീസിന് നല്‍കിയ മൊഴിയിലാണ് സുശാന്തിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. അതേസമയം സുശാന്തിന്റെ മാനസിക...

പ്രേമത്തിന് ശേഷം ഫഹദിനൊപ്പം ‘പാട്ടു’മായി അൽഫോൻസ് പുത്രൻ

പ്രേമം , നേരം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുത്തൻ ചിത്രവുമായി അൽഫോൻസ് പുത്രൻ വരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്‍റെ വിവരം അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചത്. ചിത്രത്തിന് ‘പാട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ്...

സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് പൊതുസ്ഥലത്ത് വര്‍ക്കൗട്ട്; നടിക്കെതിരെ അസഭ്യവും ആക്രമണവും; വീഡിയോ

ബംഗളൂരു: തനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായെന്ന വെളിപ്പെടുത്തലുമായി കന്നഡ നടി സംയുക്ത ഹെഗ്‌ഡേ. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കില്‍ ചെലവഴിക്കവെ ഒരു സ്ത്രീ അടക്കമുള്ള സംഘം ആക്രമണം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നടിയുടെ ആരോപണം. ആക്രമണത്തിന്റെ...

അങ്ങനെ ഞാന്‍ അഭിനയിച്ച ആ സിനിമ പെട്ടിക്കുള്ളിലായി; മോഹന്‍ലാല്‍ പറയുന്നു

തന്റെ 'തിരനോട്ടം' എന്ന സിനിമയ്ക്ക് സംഭവിച്ച പ്രതിസന്ധിയെ കുറിച്ച് മനസ്സ് തുറന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേക ഓണപംക്തിയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ''അന്നത്തെ മലയാളത്തിലെ...

കൈകൊണ്ട് നെയ്‌തെടുത്ത കസവുസാരിയില്‍ അതീവസുന്ദരിയായി പൂര്‍ണിമ

നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍...

Latest news