EntertainmentNews
പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ; ഫ്രിഡ്‌ജിൽ കേറ്റണോ?
കാെച്ചി:മസിലുപെരുപ്പിച്ചു നിൽക്കുന്ന ടൊവീനോ യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന് അജു നൽകിയ കമന്റും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്
എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ….ആർക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG’– എന്നാണ് അജു കുറിച്ചത്
ലോക്ഡൗൺ സമയങ്ങളിൽ വർക്കൗട്ട് വിഡിയോയുമായി സജീവമായിരുന്നു. ജിമ്മിൽ നിന്നും പരിശീലനം നടത്തുന്ന വിഡിയോ ഇതിനു മുമ്പും താരം പങ്കുവച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News