32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

നാദിര്‍ഷയുടെ മകളുടെ വിവാഹസത്ക്കാരത്തിന് പൃഥ്വിരാജ് ധരിച്ച ടീഷര്‍ട്ട് ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്ന്; വില 44,000 രൂപ!

താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും ആക്സസറീസിനെ കുറിച്ചുമെല്ലാം അന്വേഷിക്കുന്ന ആരാധകരുമുണ്ട്. പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രങ്ങളിലെ ടീഷര്‍ട്ടിന് പിന്നാലെയാണ് ഒരുകൂട്ടം ആരാധകര്‍ ഇപ്പോള്‍. നടനും സംവിധായകനുമായ നാദിര്‍ഷയുടെ...

മമ്മൂട്ടിക്ക് പകരം ബിജു മേനോനെ കൊണ്ടു വന്നു; സിനിമ പരാജയപ്പെട്ട് നിർമ്മാതാവ് കടക്കെണിയിലായി

കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മധുരനൊമ്പരക്കാറ്റ്. ഇന്നും സിനിമാപ്രേമികള്‍ മധുരനൊമ്പരക്കാറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ബിജു മേനോനും സംയുക്ത വര്‍മയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ ആയിരുന്നു. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ...

ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്ന് കേരളം ഫിലിം ചേംബർ

കൊച്ചി:നടൻ മോഹൻ ലാലിനെതിരെ കേരളം ഫിലിം ചേംബർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമായ ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ പ്രഖ്യാപിച്ചിരിക്കുന്നത്.ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റർ റിലീസാകാമെന്ന്...

ഗംഭീര വേഷത്തിൽ കാവ്യ മാധവൻ,ചിത്രങ്ങൾ വൈറലാകുന്നു

കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പൊതുപരിപാടികളിൽ കാവ്യ സജീവമാണ്. സുഹൃത്തുക്കളുടെ പരിപാടികൾക്ക് ദിലീപിനോടൊപ്പം നടി പ്രത്യക്ഷപ്പെടാറുണ്ട് കുഞ്ഞ് ജനിച്ചതിന് ശേഷമാണ് നടി...

കേരളത്തനിമയില്‍ സദ്യയുണ്ട് സണ്ണി ലിയോണും കുടുംബവും; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയില്‍ സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കുട്ടികളും സദ്യ...

ഷൂട്ടിംഗ് അല്ല, ഒറിജിനല്‍! കബടി കളിക്കാന്‍ ഇറങ്ങിയ മുകേഷിനെ മലര്‍ത്തിയടിച്ച് എതിര്‍ഭാഗം; വീഡിയോ

കൊല്ലം: എം.എല്‍.എയും മലയാളികളുടെ പ്രിയതാരവുമായ മുകേഷ് സിനിമയിലെ പോലെ തന്നെ പൊതുവേദിയിലും നിറസാന്നിധ്യമാണ്. എന്നാല്‍ ഇപ്പോള്‍ താരം കബഡി കളിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരം തന്നെയാണ് കൊവിഡ്...

നോബി മുതൽ മണിക്കുട്ടൻ വരെ, ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ

കൊച്ചി:ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി. നടനും ഹാസ്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായ നോബി മാർക്കോസാണ് ആദ്യ മത്സരാർത്ഥി.നോബിയെ മോഹൻലാൽ ഷോയിലേക്ക്...

ബിഗ് ബോസ് സീസണ്‍ 3ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ഷോക്കായി മോഹന്‍ലാല്‍ വാങ്ങുന്ന...

നോബി ബിഗ് ബോസിൽ ,ലൈവിൽ സ്ഥിരീകരിച്ച് താരം, മറ്റ് താരങ്ങൾ ആരൊക്കെ?

കൊച്ചി: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിൽ സംപ്രേക്ഷണം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പിറകെ, ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന...

എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മാത്രം മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥന; പ്രണയ ദിനത്തില്‍ അശ്വതി ശ്രീകാന്ത്

ഇന്ന് വാലന്റൈന്‍സ് ഡേ, ഏവരും പ്രണയദിനാഘോഷത്തിലാണ്. താരങ്ങളും തങ്ങളുടെ പ്രണയ നിമിഷങ്ങളും പ്രണയ കാലത്തെ ഓര്‍മകളും പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രണയ ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്....

Latest news