കൊച്ചി: എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷമായ പരിഹാസവുമായി നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളം അമേരിക്കയോടു കിടപിടിക്കുന്ന രീതിയിൽ വികസിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെയുൾപ്പെടെയാണ് സലിംകുമാർ വിമർശനം ഉന്നയിച്ചത്. വ്യവസായസൗഹൃദസംസ്ഥാനമെന്ന അവകാശവാദത്തേയും തന്റെ...
കൊച്ചി: മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മടങ്ങിവരവ് പ്രഖ്യാപിച്ചു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ദൃശ്യം 3' മെയ് 21-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചു....
കൊച്ചി: നടി മഞ്ജു പത്രോസിന്റെ കുടുംബജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി ഉയർന്നുകൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഒടുവിൽ താരം തന്നെ മറുപടിയുമായി രംഗത്തെത്തി. ഭർത്താവ് സുനിച്ചനുമായി നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും എന്നാൽ കുറേക്കാലമായി തങ്ങൾ അകന്നു കഴിയുകയാണെന്നുമാണ്...
മുംബൈ:ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന കാരണത്താൽ പലസ്തീൻ ബാലികയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് ഇന്ത്യയിൽ വിലക്ക്. ഓസ്കർ നാമനിർദേശം ലഭിച്ച ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ (The Voice of Hind...
മുംബൈ: ബോളിവുഡിലെ മാതൃകാ ഭർത്താവായി ആരാധകർ വാഴ്ത്തുന്ന വിക്കി കൗശൽ ഒരു വിവാഹവേദിയിൽ നടത്തിയ തമാശയുടെ പേരിൽ സൈബർ ഇടങ്ങളിൽ കടുത്ത വിമർശനം നേരിടുന്നു. കത്രീന കൈഫിന്റെ ഭർത്താവായ വിക്കി, പൊതുവേ എല്ലാവരോടും...
മുംബൈ: നടി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് നടിയുടെ ടീം. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണവുമായി...
ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും രാത്രിജീവിതവും ഗോവൻ ഭക്ഷണവും...
ചെന്നൈ: ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. ഈ...
മുംബൈ: ദക്ഷിണേന്ത്യൻ നടി ഹൻസിക മോട്‌വാനിയും വ്യവസായി സൊഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജിയിൽ തീർപ്പുകൽപ്പിച്ചത്. ഈ വേർപിരിയൽ ഹൻസികയുടെ മുൻകാല ബന്ധങ്ങളെക്കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾക്കും...
കൊച്ചി: മലയാളികളുടെ പ്രിയനടി ഷംന കാസിം വീണ്ടും അമ്മയായി എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഷംന പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം ഭർത്താവും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയാണ്...