27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Entertainment

ഗാനത്തിൽ അശ്ലീലത്തിന്റെ അതിപ്രസരം: വനിതാ കമ്മിഷന് മുന്നിൽ ഹാജരായി നോറ ഫത്തേഹി; രേഖാമൂലം മാപ്പപേക്ഷിച്ചു

ബെംഗലൂരു: കന്നഡ ചിത്രം 'കെഡി: ദ ഡവിൾ' സിനിമയിലെ 'സർക്കെ ചുനാർ' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് നടി നോറ ഫത്തേഹി ദേശീയ വനിതാ കമ്മിഷന് മുന്നിൽ ഹാജരായി. വ്യാഴാഴ്ച രാവിലെ...

തൃഷയുടെ പിറന്നാളിന് ‘വിജയ’ തിളക്കം; നടിമാരുടെ ആശംസകളിലെ രാഷ്ട്രീയ സൂചനകൾ ചർച്ചയാകുന്നു

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ 43-ാം ജന്മദിനം ഇത്തവണ വെറുമൊരു ആഘോഷം മാത്രമല്ല, തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ ഒരു വിജയത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറുകയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക...

‘പേട്രിയറ്റ്’ തരംഗം; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ പടയോട്ടം, ആഗോള കളക്ഷൻ 35 കോടി കടന്നു!

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' ബോക്സ് ഓഫീസിൽ അപ്രമാദിത്വം തുടരുന്നു. ആദ്യ ദിനം തന്നെ 29 കോടിയിലധികം രൂപ ആഗോള കളക്ഷൻ...

വസ്ത്രധാരണത്തിന്റെ പേരിൽ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം;അനുകൂലിച്ചും എതിർത്തും കമൻറുകൾ

കൊച്ചി: ഗ്ലാമർ വേഷമണിഞ്ഞ് പൊതുവേദിയിലെത്തിയ നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം. ഒരു പ്രമുഖ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനങ്ങളുയർന്നത്....

അവനെ ഞാൻ മറക്കില്ല; നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ..അങ്ങനെ? എന്തുവാടേ ഇതൊക്കെ; കോഴിക്കോട് ബീച്ചിൽ പൊട്ടിത്തെറിച്ച് രഞ്ജിനി ഹരിദാസ്

കോഴിക്കോട്: ബീച്ചിൽ നടന്ന ‘അതിരടി’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കാണികളിൽ ഒരാളുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് അവതാരക രഞ്ജിനി ഹരിദാസ്. ടൊവിനോ തോമസും ബേസിൽ ജോസഫും ഉൾപ്പെടെയുള്ള വൻ താരനിരയെ...

അയാള്‍ പെട്ടെന്ന് എന്നെ കിസ് ചെയ്തു; ഞാന്‍ ആകെ പാനിക്ക് ആയിപ്പോയി; പാര്‍ട്ടിക്കിടെ ഫിറോസ് ഖാന്‍ ഫ്രഞ്ച് കിസ്സ് ചെയ്‌തെന്ന സജ്ന നൂറിന്റെ ആരോപണം തള്ളി നടി രംഗത്ത്

കൊച്ചി: ബിഗ് ബോസ് താരം ഫിറോസ് ഖാനെതിരെ മുന്‍ഭാര്യ സജ്‌ന നൂര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തള്ളി, സംഭവത്തില്‍ ഉള്‍പ്പെട്ട നടി തന്നെ നേരിട്ട് രംഗത്ത്. സജ്‌നയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നും, താന്‍ ഫിറോസ്...

'ബിക്കിനി ധരിച്ച് മുന്നിൽ വരാൻ പ്രമുഖ സംവിധായകൻ പറഞ്ഞു'; ദുരനുഭവം വിവരിച്ച്‌ നടി മദാൽസ ശർമ്മ

മുംബൈ: താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മദാൽസ ശർമ. ഒരു സിനിമയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രമുഖ സംവിധായകനിൽനിന്ന് ദുരനുഭവമുണ്ടായതെന്ന് താരം പറഞ്ഞു. എന്നാൽ, താൻ സാഹചര്യത്തെ ശരിയായി നേരിടുകയും തന്റെ...

‘ബാത്‌റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു; ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നുപോയി; വെളിപ്പെടുത്തലുമായി വീണ്ടും സജ്‌ന നൂര്‍

കൊച്ചി: ബിഗ് ബോസ് താരവും മുന്‍ ഭര്‍ത്താവുമായ ഫിറോസ് ഖാനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സജ്ന നൂര്‍ വീണ്ടും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ ഷൂട്ടിംഗിന് ശേഷം നടന്ന രാത്രികാല പാര്‍ട്ടിയില്‍...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് : മികച്ച നടൻ മോഹന്‍ലാല്‍, നടിമാരായി കല്യാണിയും അനശ്വരയും;എക്കോ മികച്ച ചിത്രം

കൊച്ചി:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍...

യുകെ റേസിസത്തിന്റെ നാട്: ലണ്ടനിലെ പഠനത്തിന് ശേഷം നടി എസ്തർ അനിലിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു

കൊച്ചി: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഒരു വർഷത്തെ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ പ്രശസ്ത നടി എസ്തർ അനിൽ നടത്തിയ പ്രസ്താവന പ്രവാസി മലയാളികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാകുന്നു. യുകെ...

Latest news