25.6 C
Kottayam
Thursday, June 4, 2026

CATEGORY

Entertainment

നടി ഷംന കാസിമിന് പെൺകുഞ്ഞ് ജനിച്ചു; സന്തോഷവാർത്ത പങ്കുവെച്ച് ഭർത്താവ് ഷാനിദ്

കൊച്ചി: മലയാളികളുടെ പ്രിയനടി ഷംന കാസിം വീണ്ടും അമ്മയായി എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഷംന പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം ഭർത്താവും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയാണ്...

നടി സരിഗയുടെ ഹസ്തദാനം നിരസിച്ചു, കാൽതൊട്ടുവന്ദിച്ചതിൽ എതിർപ്പില്ല; നടൻ ശങ്കറിനെതിരേ വിമർശനം

കൊച്ചി: ചങ്ങമ്പുഴ പാർക്കിൽ നടന്ന അന്തരിച്ച നടൻ കലാഭവൻ മണി അനുസ്മരണ ചടങ്ങിനിടെയുണ്ടായ സംഭവമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനായി കലാഭവൻ മണിയുടെ...

പതിനായിരം കോടി കടന്ന് ആസ്തി; ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായി ഷാരൂഖ് ഖാൻ

മുംബൈ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ, ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായി പുതിയ ചരിത്രം കുറിച്ചു. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ...

വിജയ്‌യുടെ പേര് വെട്ടി മകന്‍? ഇനിമുതൽ ജേസൺ സഞ്ജയ് സംഗീത;താരപുത്രന്റെ പേര് മാറ്റം ചർച്ചയാകുന്നു

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ പേരിൽ വരുത്തിയ മാറ്റം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ പേരിനൊപ്പമുണ്ടായിരുന്ന 'വി' (V) എന്ന...

മോണാലിസയുടെ വിവാഹം നടന്നത് പ്രായപൂർത്തിയാവും മുമ്പോ? വിശദീകരണവുമായി ദമ്പതികൾ

തിരുവനന്തപുരം: ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി കുംഭമേളയിലെ വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയും പങ്കാളി ഫർമാൻ ഖാനും. 2025-ലെ മഹാകുംഭമേളയിലൂടെ ശ്രദ്ധേയയായ മോണാലിസയും നടൻ ഫർമാൻ ഖാനും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തള്ളിയത്. വിവാഹത്തിന്...

നടൻ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി(27)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ'...

ആരെയും വിശ്വസിക്കാനാവില്ല; വടിവേലുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

ചെന്നൈ:തമിഴ് ചലച്ചിത്ര രംഗത്തെ ഹാസ്യ രാജാവ് വടിവേലുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ...

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയും ആൺസുഹൃത്തും കേരളത്തിൽ;അഭയം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി...

‘ആ മാച്ചിംഗ് സാരിയുടുത്ത് വീട്ടിൽ ഇരിക്കാമായിരുന്നു, കോടതി പറയുന്നതുവരെ സംഗീത തന്നെയാണ് വിജയ്‌യുടെ ഭാര്യ’

നടി തൃഷയ്‌ക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ആർ പാർഥിപൻ. അവാർഡ് വേദിയിൽ താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും അതിനെ സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് പ്രചരണം നടത്തിയെന്നും അദ്ദേഹം...

പുരുഷന്മാരാണ് ഏറ്റവും വലിയ അതിജീവിതർ, ഒരിക്കൽ എല്ലാവർക്കും എല്ലാം മനസിലാകും, തുറന്ന് പറഞ്ഞ് രവി മോഹൻ

ചെന്നൈ:ഒരു റിസോർട്ടിൽ ചെലവഴിക്കുന്ന വീഡിയോക്കൊപ്പമാണ് രവി മോഹൻ കുറിപ്പ് പങ്കുവെച്ചത്. "ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ,...

Latest news