24.8 C
Kottayam
Thursday, June 4, 2026

CATEGORY

Entertainment

ഗോപി സുന്ദറുമായുള്ള വേർപിരിയൽ; വെളിപ്പെടുത്തലുമായി അമൃത സുരേഷ്

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷ് തന്റെ സംഗീത ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നു. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ താരം തന്റെ പുതിയ ആൽബമായ 'പിഴ'യുടെ റിലീസിന്...

‘നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ….? ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയ നടന്‍ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു. താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും അതിനാല്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം...

കോടതിയിൽ പുതിയ ഹർജിയുമായി വിജയ്‌യുടെ ഭാര്യ സംഗീത; താമസിക്കുന്ന വീട്ടിൽ തുടരാൻ ഇടക്കാല ഉത്തരവ് വേണം

ചെന്നൈ: നടൻ വിജയ്ക്കെതിരെ വിവാഹമോചനക്കേസ് നൽകിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഹർജി നൽകിയതായി റിപ്പോർട്ട്. താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്...

‘നിയമപരമായി വിവാഹമോചനം നേടിയിട്ടുവേണം മറ്റൊരാൾക്കൊപ്പം ജീവിക്കാൻ’ വിജയ്‌- തൃഷ ബന്ധത്തിനെതിരെ നിർമാതാവ്

ച തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരേ പരോക്ഷവിമർശനവുമായി തമിഴിലെ പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ. പ്രശസ്തരും ഒട്ടേറെ ആരാധകരുമുള്ള പൊതുവ്യക്തിത്വങ്ങൾക്ക്, എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടെന്ന് ധനഞ്ജയൻ...

തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; ആറ്റുകാല്‍ പൊങ്കാല ദൃശ്യങ്ങളില്‍ കൈ കൂപ്പി കണ്ണ് നിറഞ്ഞ് മാപ്പ് പറഞ്ഞ്‌ അന്നാ രാജന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി അന്ന രാജന്‍. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതെന്നും, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരുടെ...

ഏത് വസ്ത്രം ധരിച്ചാലും അധിക്ഷേപ കമന്റുകൾ; പതിവായി ബലാത്സംഗ ഭീഷണി: സൈബർ ആക്രമണങ്ങൾക്കെതിരെ നടി അയേഷ ഖാൻ

മുംബൈ: സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി അയേഷ ഖാൻ. പതിവായി ഓൺലൈനിൽ ബലാത്സംഗ ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെന്നും, മുൻപ് ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്നും 'വി ദ് വുമൺ'...

‘തൃഷ ബൈസെക്ഷ്വലാണ്, വിജയ് അവളുടെ കളിപ്പാവയും’; തമിഴകത്തെ നടുക്കി സുചിത്രയുടെ ബോംബ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹബന്ധം വേർപെടുത്തുന്നു എന്ന വാർത്ത തമിഴ്നാട്ടിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സംഗീത വിജയിക്ക് വക്കീൽ നോട്ടീസ് അയച്ചുവെന്ന റിപ്പോർട്ടുകൾ...

ഞങ്ങൾ വെറും പ്രദർശന വസ്തുക്കളല്ല’; നടിമാരുടെ മോശം ചിത്രങ്ങൾ പകർത്തുന്നതിനെതിരെ ‘കാന്താര’ താരം സപ്തമി ഗൗഡ!

ബംഗലൂരു:പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങൾ മോശം ആംഗിളുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി സപ്തമി ഗൗഡ. 'കാന്താര' എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ താരം,...

ഹിന്ദുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു; തുറന്നു പറഞ്ഞു നടി അനുശ്രീ

കൊല്ലം: ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചുവെന്ന് നടി അനുശ്രീ. ഹിന്ദു എന്നത് ഒരു മതമല്ലെന്നും ഒരു സംസ്‌കാരമാണെന്നും അനുശ്രീ. കൊട്ടാരക്കര ഹിന്ദു ഏകതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. തനിക്ക്...

സംഗീത സ്വർണലിംഗം: വിജയ്‍യുടെ നിഴലായിരുന്ന കോടീശ്വരപുത്രി; 400 കോടിയുടെ ആസ്തിയും ലണ്ടനിലെ ബിസിനസ് സാമ്രാജ്യവും

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‍യുടെ ഭാര്യ എന്നതിലുപരി സ്വന്തമായ വ്യക്തിത്വവും വലിയ ബിസിനസ് പശ്ചാത്തലവുമുള്ള വ്യക്തിയാണ് സംഗീത സ്വർണലിംഗം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായി സ്വർണലിംഗത്തിന്റെ മകളായ സംഗീത, ലണ്ടനിലാണ് ജനിച്ചതും...

Latest news