24.6 C
Kottayam
Friday, June 5, 2026

CATEGORY

Entertainment

വിജയ്‌യുടെ വിവാഹേതര ബന്ധം കുടുംബം തകർത്തു? സംഗീതയുടെ ഹർജിയിലെ ആരോപണങ്ങൾ പുറത്ത്; അച്ഛനെ അൺഫോളോ ചെയ്ത് മകൻ

ചെന്നൈ: 1996-ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാക' എന്ന ചിത്രം കണ്ടതിന് പിന്നാലെയാണ് ലണ്ടനിൽ നിന്നെത്തിയ ആരാധകയായ സംഗീത വിജയ്‍യെ ആദ്യമായി കാണുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണലിംഗത്തിന്റെ മകളാണ് സംഗീത....

ഡേറ്റിംഗ് സമയത്ത് അബദ്ധത്തിൽ ഗർഭിണിയായി;ജഗത് ദേശായിയുമായുള്ള അപ്രതീക്ഷിത വിവാഹത്തെക്കുറിച്ച് നടി അമല പോൾ

കൊച്ചി: ഭർത്താവ് ജഗത് ദേശായിയുമായുള്ള പ്രണയകാലത്തെക്കുറിച്ചും അപ്രതീക്ഷിതമായി നടന്ന വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തി നടി അമല പോൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഡേറ്റിംഗ് സമയത്ത് വിവാഹത്തെക്കുറിച്ച് യാതൊരുവിധ മുൻകൂട്ടിയുള്ള പ്ലാനുകളും തങ്ങൾക്കില്ലായിരുന്നുവെന്ന് താരം ഒരു അഭിമുഖത്തിൽ...

എടുക്കാന്‍ തിയേറ്ററുകളില്ല, ഉള്ളിടത്ത് കാണാന്‍ ആളില്ല; ‘കേരള സ്റ്റോറി 2’ ഷോ റദ്ദാക്കി

നിയമനടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച വിവാദചിത്രം 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് കേവലം 38 തിയേറ്ററുകളിൽ. ചിത്രം വിതരണത്തിനെത്തിച്ച എപി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒൻപതു...

കേരളാ സ്‌റ്റോറി 2′ റിലീസിന് സ്‌റ്റേ; രണ്ടാഴ്ചത്തേക്ക് പ്രദർശനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു....

Mohanlal-Pinarayi Vijayan Interview:രണ്ടു താരങ്ങൾ കണ്ടുമുട്ടിയപ്പോൾ ! മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖം: വീഡിയോ ഉടൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട്...

‘ഭൂതകാലം നിശബ്ദമല്ല’; ജോർജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയിൽ ആരാധകർ

കൊച്ചി: മലയാള സിനിമയിൽ സസ്പെൻസിന്റെ പുത്തൻ ചരിത്രമെഴുതിയ ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ 'ദൃശ്യം 3' ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. 'ഭൂതകാലം ഒരിക്കലും...

‘തമിഴില്‍ ഹോട്ട്‌ലുക്ക്‌’ അനശ്വര രാജനെതിരെ സൈബർ ആക്രമണം

കൊച്ചി: മലയാള സിനിമയിലെ മുൻനിര യുവനടിമാരിൽ ഒരാളായ അനശ്വര രാജൻ ഇപ്പോൾ തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തും സജീവ സാന്നിധ്യമായി മാറുകയാണ്. അടുത്തിടെ താരം നായികയായി എത്തിയ 'ലക്കി- ദ സൂപ്പർസ്റ്റാർ' എന്ന...

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു;വരൻ യുവ സംവിധായകൻ

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ദെെവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നാണ്...

‘അച്ഛന്റെ പേര് നായരമ്പലം,നായരാണോ എന്ന് ചിലർക്ക് സംശയമുണ്ട്; പേരിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ തുറന്നുപറഞ്ഞ് അന്ന ബെൻ

കൊച്ചി: പേരിനൊപ്പമുള്ള ബെന്‍ ന്റെ പൂര്‍ണരൂപമായ 'നായരമ്പലം' എന്ന വാക്ക് പലപ്പോഴും ആളുകൾക്കിടയിൽ സൃഷ്ടിക്കുന്ന രസകരമായ ആശയക്കുഴപ്പങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്തായ പിതാവ് ബെന്നി പി. നായരമ്പലത്തിന്റെ...

“മകൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാകില്ലായിരുന്നു, മോശമായി പെരുമാറിയവരോട് പൊറുക്കില്ല; മനസ്സ് തുറന്ന് മേഘ്ന രാജ്

ബെംഗളൂരു: തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവന്റെ വിയോഗവും മകന്റെ ജനനവും ഒരുപോലെ കടന്നുപോയ കഠിനമായ ഗർഭകാലത്തെക്കുറിച്ച് വികാരാധീനയായി മനസ്സ് തുറന്ന് നടി മേഘ്ന രാജ്. പ്രിയ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ...

Latest news