26 C
Kottayam
Sunday, July 26, 2026

CATEGORY

Crime

മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി; വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണയില്‍ വന്‍ ആയുധവേട്ട. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. 200ല്‍ അധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സുമാണ് കണ്ടെത്തിയത്. എടവണ്ണയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ്...

യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; വൈപ്പിനില്‍ രണ്ടുപേര്‍ പിടിയില്‍

കൊച്ചി: യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത്ത് (42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരാണ്...

രാവിലത്തെ അസംബ്ലി കഴിഞ്ഞെത്തിയ പിള്ളേർക്ക് എല്ലാം മുളവടി പ്രയോഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ; പിന്നാലെ അധ്യാപികയ്ക്ക് സസ്പെൻഷൻ

മയൂർഭഞ്ച്: ഒഡീഷയിലെ മയൂർഭഞ്ചിലുള്ള സർക്കാർ വിദ്യാലയത്തിൽ രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോയെന്ന് ആരോപിച്ച് ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ 31 വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. മുളവടി...

പീച്ചി കസ്റ്റഡി മർദനത്തിൽ ഒടുവിൽ നടപടി, പിഎം രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ...

‘തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്’ പണം വാഗ്ദാനം ചെയ്തും പ്രതി; തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് വനിത ജീവനക്കാരി; സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണാക...

കല്‍പ്പറ്റ: സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ചുകൊണ്ടുള്ള പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍...

സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം, 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഭുവനേശ്വര്‍: പുരിയിലെ ബീച്ചിനടുത്ത് വെച്ച് 19 വയസ്സുകാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി.ശനിയാഴ്ച പെണ്‍കുട്ടിയും സുഹൃത്തും ബലിഹാര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം ഇരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ്...

ഭാര്യയുടെ ഫോണില്‍ കണ്ടത് അരുതാത്ത രംഗങ്ങളും ചാറ്റുകളും; സുഹൃത്തുക്കളെ വിളിച്ചു വരുത്തി പ്രതികാരം; രശ്മിയെ കൊണ്ട് സ്റ്റാപ്ലര്‍ അടിപ്പിച്ചത് വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷ; ജയേഷ് പോക്സോ കേസിലും പ്രതി

പത്തനംതിട്ട: ഉറ്റ ചങ്ങാതിമാരായി കൂടെ കൂട്ടിയവര്‍, ഊണിലും ഉറക്കത്തിലും സ്വന്തം വീട്ടില്‍ എന്തിനുമേതിനും സ്വാതന്ത്ര്യം നല്‍കിയവര്‍, അവര്‍ക്ക് ഭാര്യയുമായി ഉണ്ടായിരുന്ന അരുതാത്ത ബന്ധം മനസിലാക്കിയതാണ് കോയിപ്രത്തെ ക്രൂരപീഡനത്തിന് കാരണമായതെന്ന് പോലീസ്. നിഴലു പോലെ...

16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ചു;കാസര്‍കോട് ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയില്‍​

ചെറുവത്തൂര്‍: കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്....

അമ്മയ്ക്ക്‌ അവിഹിത ബന്ധമെന്ന് സംശയം; കഴുത്ത് ഞെരിച്ച് കൊന്ന് ആൺമക്കൾ

അഹമ്മദാബാദ്: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അമ്മയെ ആണ്‍മക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നാനാകാഡിയ സ്വദേശിനിയായ 40-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ രണ്ട് ആണ്‍മക്കളെയും പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കൊല്ലപ്പെട്ട യുവതിയും പ്രതികളായ മക്കളും...

രശ്മിയുടെ ഫോണിൽ 19കാരനൊപ്പം വിവസ്ത്രയായി നിൽക്കുന്നതിന്റെ ദൃശ്യവും, ജയേഷിൻ്റെ ഫോൺ പരിശോധന നിർണായകം

പത്തനംതിട്ട കോയിപ്രയില്‍ യുവാക്കളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍...

Latest news