26 C
Kottayam
Sunday, July 26, 2026

CATEGORY

Crime

അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വീട്ടമ്മ അറസ്റ്റിൽ

ബെംഗളൂരു: ഹൊസ്‌കോട്ടെയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഹൊണകനഹള്ളി സ്വദേശിയായ ശിവു (32)യും മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ...

തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയില്‍ വന്‍ കവര്‍ച്ച; കവര്‍ന്നത് 1250 പവന്‍ സ്വര്‍ണം

ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ 1250 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചെന്നൈ ആസ്ഥാനമായ ആര്‍കെ ജ്വല്ലറിയുടെ മാനേജരും ജീവനക്കാരും സഞ്ചരിച്ച വാഹനമാണ് ലക്ഷ്യമിട്ടത്. ആഭരണങ്ങള്‍ സംസ്ഥാനത്തെ വിവിധ ജ്വല്ലറികളിലേക്ക് വിതരണം...

കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്‍എച്ച്ഒ ഒളിവിൽ, പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതിയിൽ സമര്‍പ്പിക്കും

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നി‍ർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങൽ...

ഹണിട്രാപ്പ് പീഡനം; അന്വേഷണത്തോട് സഹകരിക്കാതെ രശ്മിയും ജയേഷും, ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടുമെടുക്കും

പത്തംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ...

ഹണിട്രാപ്പ് പീഡനം; അവിഹിതമോ, ആഭിചാരമോ? ഞെട്ടിയ്ക്കുന്ന ക്ലൈമാക്സ്

പത്തനംതിട്ട: യുവാവിനെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരനായ റാന്നി സ്വദേശിക്ക് ഭാര്യ രശ്മിയുമായി അവിഹിതബന്ധമുണ്ടായതായി ഭര്‍ത്താവ് ജയേഷ് സംശയിച്ചിരുന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ...

തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പാലോടിന് സമീപം യുവാവ് സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തി. ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ക്ഷേത്ര പൂജാരിയായ രാജേന്ദ്രന്‍ കാണി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകളുടെ മകന്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍...

‘മര്‍ദനത്തിന് മുമ്പ് ആഭിചാരക്രിയകള്‍ ചെയ്തു, ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി;വെളിപ്പെടുത്തലുമായി യുവാവ്

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി...

പ്രിൻസിപ്പലുമായി അടുപ്പമെന് സംശയം; സഹപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 22 കാരി പിടിയിൽ

ന്യൂഡൽഹി: മുൻ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ നിർമ്മിക്കുകയും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 22 വയസ്സുകാരിയെ പോലീസ് അറസ്റ്റ്...

ഭർത്താവിന്റെ ശല്യം സഹിക്കാതെ മകളെയും കൂട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറി; പിന്നാലെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റിൽ

തൃശൂർ: മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്ന ഭർത്താവിൽ നിന്ന് രക്ഷപ്പെട്ട് കൂട്ടുകാരിയുടെ വീട്ടിൽ താമസിച്ചിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുവ തേർ വീട്ടിൽ മനോജ് (46) ആണ് വാടാനപ്പള്ളി പോലീസിന്റെ...

വിവാഹിതയായ യുവതിയുടെ ആണ്‍ സുഹൃത്തിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്; രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയുടെ ആണ്‍സുഹൃത്തുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് സ്വദേശിയായ യുവാവുമായി യുവതിയുടെ ബന്ധം മനസിലാക്കി ഇരുവരും ഒന്നിച്ചുള്ള...

Latest news