25.2 C
Kottayam
Sunday, July 26, 2026

CATEGORY

Crime

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍

പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായി കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍...

വാക്കു തര്‍ക്കത്തിനിടെ കടയില്‍ ഇരുന്ന കത്തിയെടുത്ത് മകന്‍ കുത്തി, കൊച്ചി മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് പരുക്ക്‌

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ ഇനിയും പിടിക്കാനായില്ല. മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലൂരില്‍ ഇവര്‍ നടത്തിയിരുന്ന കടയിലെത്തിയാണ് മകന്‍ ആക്രമിച്ചതെന്ന്...

ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചതിന് ഭാര്യയെ തല്ലി; ഭര്‍ത്താവിനെതിരെ കേസ്

ബേഡഡുക്ക: പുതിയ ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചതില്‍ പ്രകോപിതനായി ഭാര്യയെ തല്ലിയ ഭര്‍ത്താവിനെതിരേ കേസ്. മരുതടുക്കം ചെന്നിക്കുണ്ടിലെ യാഹ്യയ്‌ക്കെതിരേയാണ് കേസ്. നബിദിനത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പുതുവസ്ത്രം വാങ്ങാതെ യാഹ്യ മാത്രം കുപ്പായം വാങ്ങിയതാണ് പേനകൊണ്ട്...

15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജിൽവച്ച് അമ്മ; ബാധകൂടിയെന്ന് കരുതി മന്ത്രവാദിയെ കാണിച്ച് ബന്ധുക്കൾ

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജില്‍വെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയാത്തതിനാലാണ് ഫ്രിഡ്ജില്‍വെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്....

വിവാഹേതര ബന്ധമെന്ന് സംശയം; അധ്യാപികയേയും ആണ്‍സുഹൃത്തായ വിദ്യാര്‍ഥി നേതാവിനേയും തെരുവിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്

പുരി: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയേയും ആണ്‍സുഹൃത്തായ വിദ്യാര്‍ഥി നേതാവിനേയും തെരുവിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവും സംഘവും. ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം നടന്നത്. ആണ്‍സുഹൃത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

വേടന്റെ ഷോ കാണാനെത്തിയ പോലിസുകാരനുള്‍പ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; പോലിസുകാരനടക്കം നാലു പേര്‍ റിമാന്‍ഡില്‍

കോന്നി: വേടന്റെ ഷോ കണ്ട് മടങ്ങിയ പോലിസുകാരനുള്‍പ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലിസുകാരനടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ...

നേപ്പാളിൽ ജയിലുകളിലും കലാപം,1500-ലേറെ തടവുകാർ രക്ഷപ്പെട്ടു; ബാങ്കും കൊള്ളയടിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ...

വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ച കേസ്; റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി, 30) അറസ്റ്റ് രേഖപ്പെടുത്തി തൃക്കാക്കര പൊലീസ്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്...

തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

കലാപമായി നേപ്പാളിലെ ജെൻ സീ വിപ്ലവം; പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകൾ അഗ്നിക്കിരയാക്കി

കാഠ്മണ്ഡു: വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും നേപ്പാളില്‍ യുവാക്കളുടെ പ്രക്ഷോഭം തുടരുന്നു. തിങ്കളാഴ്ചയുണ്ടായ പ്രക്ഷോഭങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച...

Latest news