കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന്...
പുതുനഗരം: കാറില്‍ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകന്‍ പോലീസ് പിടിയിലായി. വടവന്നൂര്‍ ഊട്ടറ ശ്രീജിത്താണ് (32)പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂര്‍ ഭാഗത്തു നിന്നും വരവെ പുതുനഗരം കവലയില്‍ വെച്ചാണ് പിടിയിലായത്.എസ്‌ഐ...
തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭരാല ഗ്രാമവാസികളുടെ ഉറക്കം കെടുത്തി നഗ്നസംഘത്തിന്റെ വിളയാട്ടം. നഗ്‌നരായി സംഘം ചേര്‍ന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും...
തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസി(35)നെയാണ് വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു ഉല്ലാസിന്റെ...
ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ അഞ്ച് പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തിരുപ്പത്തൂര്‍ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. സിസിടിവി...
മൂവാറ്റുപുഴ: രണ്ട് വീടുകളില്‍ നിന്നായി സ്വര്‍ണാഭരണങ്ങളും സ്‌കൂട്ടറുമായി പോലീസിനെ പറ്റിച്ച് തിരുവോണ രാത്രിയില്‍ കള്ളന്‍ കടന്നു. മൂവാറ്റുപുഴ പായിപ്ര പതിനൊന്ന്, മൂന്ന് വാര്‍ഡുകളിലാണ് മോഷ്ടാവ് വിലസിയത്.
മദ്രസയിലെ നബിദിനാഘോഷം നടക്കുന്നതിനാല്‍ വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. ആദ്യം...