കോഴിക്കോട്: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ബിഹാറിലെത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ചോമ്പാല പോലീസ്. ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് അഭിമന്യു കുമാര്‍ (22) നെയാണ്...
ന്യൂഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അശ്ലീല വിഡിയോകള്‍ നിര്‍മിച്ച കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മോഹിത് പ്രിയദര്‍ശി (31) നെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി പോലീസാണ്...
മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23),...
തിരുവനന്തപുരം: പൂക്കടയില്‍വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശി അനീസ്‌കുമാറി(36)നാണ് കുത്തേറ്റത്. നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ട്' എന്ന സ്ഥാപനത്തില്‍ തിരുവോണദിവസം ഉച്ചയ്ക്ക് 1.15 -ഓടെയായിരുന്നു സംഭവം....
കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്...
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആഐ). ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ...
മലപ്പുറം: നിലമ്പൂര്‍ പള്ളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പെടെ നാലംഗ സംഘത്തിന് എതിരെ ആരോപണവുമായി കുടുംബം. രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്തതിലുള്ള മാനസിക...
മുംബെെ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ദൂർവാസ് ദർശൻ പാട്ടീൽ എന്നയാളാണ് അറസ്റ്റിലായത്.ഓഗസ്റ്റ് 17...