29.6 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ഹോട്ടലില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചില്ല; നടത്തിപ്പുകാരിയെയും ബന്ധുക്കളെയും മര്‍ദിച്ച പ്രതി അറസ്റ്റില്‍

ചിറ്റാര്‍: ഹോട്ടലില്‍ മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും ദേഹോപദ്രവമേല്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില്‍ കൂരി ബിനു എന്ന എബ്രഹാം തോമസ് (43)...

തമിഴ് നടന്‍ റോബോശങ്കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില എട്ടരയോടെ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ടെലിവിഷന്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യോഗാ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; ‘സൺഷൈൻ ദ യോഗ സോൺ’ സ്ഥാപകന്‍ അറസ്റ്റില്‍

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യോഗാ ഗുരു എം. നിരഞ്ജന മൂർത്തി പോലീസിന്റെ പിടിയിൽ. ബംഗളൂരു രാജരാജേശ്വരി നഗർ പോലീസ് ആണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 'സൺഷൈൻ ദ യോഗ...

75 കാരനെ വിവാഹം ചെയ്യാന്‍ 71 കാരി അമേരിക്കയില്‍ നിന്നെത്തി;പഞ്ചാബില്‍ കൊല്ലപ്പെട്ടു,മൃതദേഹം കത്തിച്ചതായി മൊഴി

ലുധിയാന: 75 വയസ്സുകാരനെ വിവാഹം ചെയ്യാന്‍ പഞ്ചാബിലെ ലുധിയാനയില്‍ എത്തിയ 71 വയസുള്ള യു.എസ് പൗരയായ സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ചതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ രൂപീന്ദര്‍ കൗര്‍ പന്ദേര്‍ ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ...

സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി; ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മാലയുമായി കടന്നു;സി.സി.ടിവി ചതിച്ചു; 41 കാരി പിടിയില്‍

മാഹി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതിയെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം താമസിക്കുന്ന ധർമ്മടം നടുവിലത്തറ സ്വദേശിനിയായ എൻ. ആയിഷ (41) ആണ്...

ആറു വയസുകാരിക്കെതിരെ പീഡനശ്രമം; യുവാവും വനിതാ സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉള്ളൂര്‍ കല്ലംപള്ളിക്കു സമീപം ആറു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെയും സഹായം ചെയ്തു നല്‍കിയ സുഹൃത്തായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ സ്വദേശിഷിര്‍ഷാദ് (29), കൊല്ലോട്, സ്വദേശി സീത...

വഴക്കിനിടെ പിടിച്ചുതള്ളി; കല്ലുവെട്ടു കുഴിയിൽ വീണ് ഭാര്യ മരിച്ചു,ഭര്‍ത്താവ് പിടിയില്‍,സംഭവം മണ്ണാർക്കാട്

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് രാത്രി 12...

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22)...

ജാമ്യമില്ലാ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ തടഞ്ഞ് ബന്ധുക്കൾ; പിന്നാലെ അടിപൊട്ടി; നിരവധി പോലീസുകാർക്ക് പരിക്ക്

ന്യൂഡൽഹി: ജാമ്യമില്ലാക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ ഡൽഹി പോലീസുകാർക്ക് നേരെ ക്രൂര മർദ്ദനം. പ്രതിയും ബന്ധുക്കളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡൽഹിയിലെ ഫത്തേപുർ ബേരിക്ക് സമീപമുള്ള ചന്ദൻ...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബേക്കല്‍ എഇഒ വി കെ സൈനുദ്ദീന് സസ്‌പെന്‍ഷൻ

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒ (എജ്യുക്കേഷണല്‍ ഓഫീസര്‍) വി.കെ. സൈനുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ അറസ്റ്റിലായതിനെ...

Latest news