29.6 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന് അഞ്ച് വർഷം തടവും പിഴയും വിധിച്ച് കോടതി

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ വെച്ച് ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കരുമാടി സ്വദേശിയായ രമേശനാണ് (52)...

ചന്ദനക്കടത്ത്: അഞ്ചംഗ സംഘം പിടിയിൽ; കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 155 കിലോഗ്രാം ചന്ദനത്തടി

കോവളം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടിയുമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. 155 കിലോഗ്രാം ചന്ദനത്തടിക്കഷണങ്ങളും കടത്തിന് ഉപയോഗിച്ച ഒരു കാറും ബൈക്കും സ്കൂട്ടറും...

ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും 

തിരുവനന്തപുരം: ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് ആറാം തീയതിയാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കാട്ടാക്കട സ്വദേശിയായ ഗായത്രി(24)യെ...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു

കൊല്ലം: പുനലൂരിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. ഒളിവിൽപോയ പ്രതി പുനലൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ടെന്ന് പൊലീസ്...

ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യു! പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടാനേതാവ്; വെടിവെച്ച് കൊന്ന് പോലീസ്

റാഞ്ചി: ജാര്‍ഘണ്ഡിനെ വര്‍ഷങ്ങളോളം വിറപ്പിച്ച, പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാനേതാവിനെ എന്‍കൗണ്ടര്‍ ചെയ്തു വധിച്ചു. ജാര്‍ഘണ്ഡ് പൊലീസിന്റെ തലവേദനയായിരുന്ന ഉത്തം യാദവിനെയാണ് രഹസ്യ താവളത്തിലെത്തിയ പൊലീസ് സംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഉത്തമിനെ...

കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസ്; മുഖ്യപ്രതിയെ പിടികൂടി പോലീസ്

മലപ്പുറം: കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതിയായ വള്ളുവമ്പ്രം പൂക്കാട്ട് മൻസൂർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14-നാണ് ഷാലുവിനെ തൃപ്പനച്ചിയിലെ ഒരു വീട്ടിൽ...

ക്യൂ ആര്‍ കോഡ് അപ്‌ഡേറ്റായിട്ടുണ്ടെന്ന് പറഞ്ഞ് സമീപിക്കും; വ്യാജ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പണം തട്ടും; ലക്ഷ്യമിടുന്നത് സിസിടിവി ഇല്ലാത്ത കടകളെ; കോഴിക്കോട് വൻ തട്ടിപ്പ് സംഘം

കോഴിക്കോട്: സിസിടിവി ഇല്ലാത്ത കടകളില്‍ വ്യാജ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പണം തട്ടുന്ന സംഘം കോഴിക്കോട് വ്യാപകമാകുന്നുവെന്ന് പരാതി. കടയില്‍ പണമിടപാടിനായി പതിപ്പിച്ച ക്യൂ ആര്‍ കോഡിന് മുകളില്‍ വ്യാജ ക്യൂ...

ഇന്‍സ്റ്റാ വഴി അടുപ്പം,വീട്ടിലെത്തി ജനാലയിലൂടെ അഞ്ചുപവന്‍ സ്വര്‍ണ്ണമാല ഊരിവാങ്ങി;അക്കൗണ്ട് ഡിലീറ്റാക്കി മുങ്ങി,പ്രതി പിടിയില്‍

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടശേഷം അഞ്ചരപ്പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(21)യാണ് വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. തന്റെ പിതാവ് സ്വർണവ്യാപാരിയാണെന്നും സ്വർണമാല പണിയിപ്പിച്ചുതരാമെന്നും പറഞ്ഞായിരുന്നു...

യുവതിയെ വിവസ്ത്രയാക്കി കുത്തിവീഴ്ത്തി ; യുവാവ് പിടിയിൽ; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റ്ഫീല്‍ഡ്, വൈറ്റ്‌റോസ് ലേഔട്ടിലെ സ്വകാര്യ പിജിയില്‍...

ബലാത്സംഗക്കേസ്: ലളിത് മോദിയുടെ സഹോദരന്‍ സമീര്‍ മോദി അറസ്റ്റില്‍ 

ന്യൂഡല്‍ഹി: മുന്‍ ഐപിഎല്‍ ചെയര്‍മാനും വിവാദ വ്യവസായിയുമായ ലളിത് മോഡിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ഇന്ദിര ഗാന്ധി...

Latest news