കാഞ്ഞങ്ങാട് (കാസര്‍കോട്): വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള 'ഉസ്താദ്' എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് ....
കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്ന് സ്കൂളിലേക്ക്...
ന്യൂഡൽഹി: ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടെ പുരാവസ്തു പ്രതിമ മോഷ്ടിച്ച ഹരിയാന സർവകലാശാലയിലെ അധ്യാപകനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ 'ഡാൻസിങ് ഗേൾ' പ്രതിമയുടെ പകർപ്പാണ് ഇയാൾ മോഷ്ടിച്ചത്. മ്യൂസിയത്തിലെ സിസിടിവി...
ചെന്നൈ: ശൈശവ വിവാഹം ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടി. പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വീരമ്മാളിനെയാണ് വിജിലന്‍സ് കൈക്കൂലി പണവുമായി അറസ്റ്റു...
ഇരിങ്ങാലക്കുട: തൊണ്ണൂറ്റിയൊന്നുകാരിയോട് വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണമാല കവരുകയും ചെയ്ത കേസില്‍ ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂര്‍, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട...
തൃശൂര്‍: തൃശൂരില്‍ മുളങ്കുന്നത്തുകാവ് സ്വദേശിനിക്ക് കുത്തേറ്റ സംഭവത്തില്‍ കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെതിരെ അന്വേഷണം തുടങ്ങി. അടാട്ടുള്ള സ്വകാര്യ ഫ്‌ലാറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശിനി ശാര്‍മിളയെയാണ് മാര്‍ട്ടിന്‍...
തൃശൂര്‍: ഹോട്ടല്‍ ഉടമയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. കാക്കനാട് ലേബര്‍ ഓഫീസര്‍ കെ എ ജയപ്രകാശിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ചാവക്കാട് അസിസ്റ്റന്റ്...
മധുര: തമിഴ്നാട്ടിലെ മധുര തിരുമംഗലത്തെ ഒരു ഐടിഐയിൽ വിദ്യാർത്ഥി ക്രൂരമായ റാഗിങ്ങിന് ഇരയായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ, ഒരു വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ...