ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ഡല്‍ഹി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ഡല്‍ഹിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്.
കേസിൽ മുൻകൂർ...
ഗുരുഗ്രാമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി കണ്ടന്റ് ക്രിയേറ്റര്‍ ശിവാങ്കി പെസ്വാനി. ഗുരുഗ്രാം സൈബര്‍ പോലീസിനെ ടാഗ് ചെയ്ത് ശിവാങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെ...
ഹൈദരാബാദ്: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും. നാലുമാസം മുന്‍പാണ് യുവതി മാതാപിതാക്കളുടെ സമ്മതമില്ലാതെ യുവാവിനെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ...
ലക്‌നൗ: അന്യമതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കള്‍. ഇരുപത്തിയാറുകാരനായ യുവാവിനെയാണ് കാമുകിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വടിക്ക് അടിച്ചും കല്ലിന് ഇടിച്ചും കൊലപ്പെടുത്തിയത്. ലക്‌നൗവിലെ സാദത്ഗഞ്ചിലെ...
തിരുവനന്തപുരം: തുമ്പില്ലാതിരുന്ന കേസിൽ ഒടുവിൽ തുമ്പുണ്ടാക്കി കേരള പോലീസ്. വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പോലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ...
ഗുജറാത്ത്: രാജ്‌കോട്ടിൽ ഫേസ്ബുക്ക് സ്റ്റാറ്റസിന് ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാർ സ്വദേശിയും രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിൻസ് കുമാർ (20) ആണ്...
വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ...
ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ്, എട്ടുവർഷം പിന്നിട്ടിട്ടും തുമ്പില്ലാതെയിരുന്ന...
കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് ഭര്‍തൃവീട്ടില്‍ മാസങ്ങളായി നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഇയാളുടെ സുഹൃത്തും...