32 C
Kottayam
Sunday, July 26, 2026

CATEGORY

Crime

വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍

റായ്പൂര്‍: വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്‍. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വച്ചാണ്...

ലഹരി കുത്തിവെച്ച യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്നയാള്‍ അറസ്റ്റില്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ...

13കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് 55കാരന് 41 വര്‍ഷം കഠിന തടവ്

മലപ്പുറം: 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55കാരന് 41 വര്‍ഷം കഠിനതടവും 49,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മമ്പാട് പുള്ളിപ്പാടം കോളപ്പാടന്‍ അക്ബറിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.പി....

ആദ്യരാത്രിയില്‍ ഒപ്പം കിടക്കരുതെന്ന് ആചാരമുണ്ടെന്ന് നവവധു; ഉണര്‍ന്നപ്പോള്‍ സ്വര്‍ണവും പണവുമായി മുങ്ങി

ജയ്പൂർ: ആ‍ഡംബര വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെത്തിയ വധു ആവശ്യപ്പെട്ടത് ഒരു കാര്യം. ആചാരം തെറ്റിക്കാതിരിക്കാൻ വധുവിന്റെ ആവശ്യം അംഗീകരിച്ച് വരൻ. പാതിരാത്രിയോടെ വധുവിനെ കാണാതായി. അന്വേഷണത്തിൽ വ്യക്തമായത് വൻ തട്ടിപ്പ്. രാജസ്ഥാനിലെ...

ലൈംഗികാതിക്രമ കേസ്: ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം...

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; യുവാവിന് 47 വര്‍ഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 47 വര്‍ഷത്തെ കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധിക കഠിനതടവും അനുഭവിക്കണം. ബോവിക്കാനം മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെങ്കള...

Shocking ⚠️ ആദ്യമായി ആര്‍ത്തവമുണ്ടായ കുട്ടി, ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ രോഗശാന്തി; ആറാംക്ലാസുകാരിയെ 20 ലക്ഷത്തിന് വാട്‌സാപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചു

മൈസൂരു: കര്‍ണാടകയില്‍ ആറാംക്ലാസുകാരിയെ 20 ലക്ഷം രൂപയ്ക്ക് വാട്‌സാപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ചു. സംഭവത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയും ഇവരുടെ ആണ്‍സുഹൃത്തും പിടിയിലായി. മൈസൂരുവിന് സമീപം വിജയനഗരയിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍വാണിഭസംഘത്തിന് നേതൃത്വം നല്‍കുന്ന ബെംഗളൂരു...

ലൊക്കേഷന്‍ ഷയര്‍ ചെയ്ത് വാട്സ്ആപ്പ് വഴി ലഹരി വില്‍പന; ദന്തൽ കോളേജ് വിദ്യാർത്ഥി അടക്കം 7 പേര്‍ പിടിയില്‍

ബെംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉൾപ്പെടെ 10 കോടി രൂപയുടെ മയക്കുമരുന്നുമായി 7 പേരെ കർണാടക പൊലീസിന്റെ സിസിബി വിഭാഗം പിടികൂടി. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും...

അതുല്യയുടെ മരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി; പ്രതി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച ജാമ്യം റദ്ദാക്കിയത്. ഇതോടെ പ്രതിയായ സതീഷ് ശങ്കര്‍...

ഹോം വര്‍ക്ക് ചെയ്യാത്തതിന് ഏഴുവയസ്സുകാരനെ തലകീഴായി കെട്ടി തൂക്കി മര്‍ദ്ദനം; തെറ്റ് ചെയ്താല്‍ കുട്ടികളെ കൊണ്ട് ടോയിലറ്റ് കഴുകിപ്പിക്കും; പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്; ശിക്ഷയ്ക്ക് ന്യായീകരണം

ന്യൂഡല്‍ഹി: ഹരിയാണയിലെ പാനിപ്പത്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്‌കൂളില്‍ കുട്ടിക്ക് നേരെ ക്രൂര പീഡനം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുവയസ്സുകാരനെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കി മര്‍ദിക്കുന്ന...

Latest news