23.9 C
Kottayam
Sunday, July 26, 2026

CATEGORY

Crime

സ്വന്തം കഴുത്തിൽ ഷാൾചുറ്റി പ്രണയരംഗം അഭിനയിച്ചു; ഉച്ചയ്ക്ക് കൊല,മൂന്നുമണിക്ക് പുതിയ റീലും,അഖില്‍ കൊടുംകുറ്റവാളികള്‍

തൃശൂര്‍: സൂപ്പര്‍മാര്‍ക്കറ്റിലെ സഹജീവനക്കാരി, ചെങ്ങല്‍ സ്വദേശി ആതിരയെ സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായി. തെളിവുകള്‍ ഒന്നും ബാക്കിവെയ്ക്കാതെ കൃത്യം നിര്‍വഹിക്കാനായിരുന്നു ശ്രമം. കൊലയ്ക്കുശേഷം പോലീസിനു മുന്നില്‍ പ്രതി പതറാതെ പിടിച്ചുനിന്നു. എന്നാല്‍,...

ഇന്‍സ്റ്റയില്‍ കാമുകിമാര്‍ കൂടിയതോടെ ആദ്യ ഭാര്യ ഉപേക്ഷിച്ചു,പാറക്കടവിലെകാമുകിയ്‌ക്കൊപ്പം ആതിരയെയും വളച്ചു,12 പവന്‍ തിരിച്ചു ചോദിച്ചപ്പോള്‍ ഉള്ളിലെ ക്രിമിനല്‍ പുറത്തുവന്നു

കൊച്ചി: ആതിരപ്പിള്ളിയിൽ ആതിരയെ കൊലപ്പെടുത്തിയ ഇൻസ്റ്റാഗ്രാമിലെ അഖിയേട്ടൻ എന്ന അഖിൽഇൻസ്റ്റാഗ്രാം വഴി നിരവധി പെൺകുട്ടികളെ വളച്ചെടുത്തിരുന്നതായി വിവരം. ഇൻസ്റ്റയിൽ കാമുകിമാരും സുഹൃത്തുക്കളും കൂടിയതോടെ അഖിൽ വീട്ടുകാര്യം നോക്കാതായി. ഭാര്യയെ അവഗണിച്ചു. ഇൻസ്റ്റായിലെ കാമുകിമാരുടെ...

ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ മൊബൈൽ വീട്ടിൽവെക്കാൻ പറഞ്ഞു,പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം,ആതിരയുടെ കൊലപാതകം ആസൂത്രിതം

അതിരപ്പിള്ളി: വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതോടെ കാട്ടില്‍ രാത്രിതന്നെ തിരച്ചില്‍ നടത്താന്‍ കാലടി പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന...

അയല്‍വാസിയുടെ കാലൊടിക്കാൻ നാലാം ഭർത്താവ് മുഖേന ക്വട്ടേഷൻ: അമ്മയും മകളും ഒളിവിൽ

തൊടുപുഴ: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മിൽക്ക, മകൾ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ...

മലയാലപ്പുഴയിൽ മൂന്ന് പേരെ പൂട്ടിയിട്ട കേസ്‌: മന്ത്രവാദിനി ശോഭനയും കൂട്ടാളിയും കീഴടങ്ങി

പത്തനംതിട്ട: മലയാലപ്പുഴയിൽ മൂന്ന് പേരെ പൂട്ടിയിട്ട കേസിൽ പ്രതികളായ മന്ത്രവാദിനി ശോഭനയും കൂട്ടാളി ഉണ്ണികൃഷനും കീഴടങ്ങി. നാട്ടിലെ സിപിഎം പ്രവർത്തകരും പോലീസും ചേർന്നായിരുന്നു തടവിലാക്കപ്പെട്ട മൂന്ന് പേരെയും മോചിപ്പിച്ചിരുന്നത്. എന്നാൽ ഈ സമയത്ത്...

കടംകൊടുത്ത പണം തിരികെ ചോദിച്ചു;വിവാഹിതയായ യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തിൽ ഉപേക്ഷിച്ച് സുഹൃത്ത്

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി...

വഴക്കിനിടെ പരസ്പരം കുത്തി,ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി,കുവൈത്തില്‍ മലയാളി ദമ്പതികള്‍ക്ക് സംഭവിച്ചത്‌

കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ സാൽമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തൻവീട്ടിൽ സൈജു സൈമൺ (35), ഭാര്യ അടൂർ ഏഴംകുളം നെടുമൺ പാറവിളയിൽ ജീന (34)...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി; വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റിൽ

കൊച്ചി: പീഡനക്കേസിൽ കോടതിയിൽനിന്നു ജാമ്യം ലഭിച്ചയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ സ്വദേശി ആനന്ദനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകിട്ട് പുതുവൈപ്പ് ഭാഗത്തുവച്ചു ജോലി കഴിഞ്ഞ്...

കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തി യുവാവ് സ്വയം കഴുത്തറത്തു

മലപ്പുറം: യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപമാണു സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട്...

കൊല്ലത്ത്‌ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു; കൊലപാതകം തർക്കത്തിനിടെ, ആക്രമിച്ചത്‌ മൺവെട്ടികൊണ്ട്‌

കൊല്ലം: കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (39) ആണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്...

Latest news