23.9 C
Kottayam
Sunday, July 26, 2026

CATEGORY

Crime

കള്ളപ്പേരിൽ ലോഡ്ജിൽ, പുറത്തിറങ്ങിയത് ഭക്ഷണത്തിന് മാത്രം; രക്ഷയില്ലാതെ ആത്മഹത്യ

കാഞ്ഞങ്ങാട്: സൈബർ ആതിരയുടെ ആത്മഹത്യാക്കേസിലെ പ്രതിയായ അരുൺ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തത് വ്യാജപ്പേരിൽ. ഇന്നാണ് അരുണിനെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരുൺ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് ആതിര...

കൂടത്തായി കേസിൽ CPM നേതാവ് കൂറുമാറി; പോലീസ് പറഞ്ഞതുപ്രകാരം ഒപ്പിട്ടതെന്ന് പ്രവീൺ കുമാർ

കോഴിക്കോട്: കൂടത്തായ് കേസിൽ സി.പി.എം. പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാംപ്രതി മനോജിനും അനുകൂലമായി മൊഴി നൽകുകയായിരുന്നു. ഇതാദ്യമായാണ്...

റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി 100 പവനും രണ്ടരക്കോടിയും കവർന്ന് 29കാരി; സഹായികൾ അറസ്റ്റിൽ

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി കോടിക്കണക്കിനു രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32),...

66 കാരന്റെ ഭാര്യ,മകളെ പൊന്നുപോലെ നോക്കാമെന്ന് ഉറപ്പ്,കേസ് വേണ്ട പണം മതിയെന്ന് പരാതിക്കാരന്‍,ഒടുവില്‍ അശ്വതി അച്ചു കുടുങ്ങിയപ്പോള്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി 66-കാരനില്‍നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായ അശ്വതി അച്ചു(39)വിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പോലീസ്. എന്നാല്‍ ഇതില്‍ മിക്ക പരാതികളും കേസുകളും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. വിവാഹത്തിന് സമ്മതമാണെന്ന്...

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തിനിരയായ യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര(26)യെ...

വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടി,യുവതി പിടിയിൽ

തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട...

ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരനായി ലുക്കൗട്ട് നോട്ടീസ്

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. കടുത്തരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയുടെ മരണത്തിലാണ് പ്രതിയായ അരുണ്‍ വിദ്യാധരനായി തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.പ്രതിയ്ക്കായി പോലീസ്...

ഒരാഴ്ച മുമ്പ് ആസൂതണം,അര്‍ദ്ധരാത്രി മുതല്‍ കാത്തിരിപ്പ്,കുത്തിയത് നൂറിലേറെ തവണ,തീഹാര്‍ ജയിലില്‍ ടില്ലുവിന്റെ കൊലപാതകം സിനിമാ കഥയെവെല്ലും

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ടില്ലു താജ്പുരിയയെ തിഹാര്‍ ജയിലിലിട്ട് കൊലപ്പെടുത്തിയത് ഒരാഴ്ചയോളം നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് റിപ്പോര്‍ട്ട്. ടില്ലുവിനെ കൊലപ്പെടുത്തിയ നാലംഗസംഘം ഒരാഴ്ച മുന്‍പ് തന്നെ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. രണ്ടാഴ്ച...

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

തിരുവനന്തപുരം: പൂവ്വാറിൽ 65 കാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആർ അറസ്റ്റിൽ. അശ്വതിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് പൂവ്വാർ പൊലീസ് അറസ്റ്റ്...

പത്തനംതിട്ടയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്ഷിച്ചു; വീട് അടിച്ചു തകർത്തു

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാർ മോചിപ്പിച്ചു. വ‍ഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ മോചിപ്പിച്ചത്. പൂട്ടിയിട്ടതിനു പിന്നിൽ സാമ്പത്തിക...

Latest news