23.9 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ആശ്രമം കത്തിയ്ക്കല്‍:മുഖ്യസൂത്രധാരൻ ബിജെപി കൗൺസിലർ; ബൈക്ക് പൊളിച്ചുവിറ്റു,ആക്രമണംസന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിയ്ക്കാന്‍’;

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി പ്രവര്‍ത്തകനായ വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭ പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഗിരികുമാര്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നടത്തിയ...

വിവാഹസത്കാരത്തിനിടെ ബോംബേറ്,വാളുമായി ഭീഷണി; വരനും സുഹൃത്തുക്കളും അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടയിൽ നടന്ന തർക്കത്തെത്തുടർന്ന് നാട്ടുകാർക്കു നേരേ നാടൻ ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കളുമടക്കം നാലുപേരെ പേരൂർക്കട പോലീസ് അറസ്റ്റു ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ...

യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന കേസ്,കൂട്ടുപ്രതിയായ ഭാര്യയുടെ കാമുകന്‍ പിടിയില്‍

വേങ്ങര: വേങ്ങര ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പോലീസ് പിടികൂടി. ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ്...

മകനെ കൊല്ലുമെന്ന് ഭീഷണിപെടുത്തി വീട്ടമ്മയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു,യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി അറസ്റ്റിൽ. നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ ആണ് അറസ്റ്റ് ചെയ്തത്‌. ഇൻസ്പെക്ടർ ബെന്നി ലാലു എം എലിന്‍റെ...

തുണി ഇറക്കുമതിയില്‍ ലാഭവാഗ്ദാനം, രണ്ടേകാല്‍ക്കോടി തട്ടി,യുവതി അറസ്റ്റില്‍

കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കി ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിൽ. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതി ചെയ്ത്...

അനുപമയുടെ ആത്മഹത്യ: ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ

തിരുവനന്തപുരം : അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭർത്താവ്...

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി

കോട്ടയം: പാലായിൽ ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ.അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെ കോട്ടയം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് ...

വിവാഹാലോചന വന്നത് പ്രകോപനം, സ്‌ക്രീൻഷോട്ടുകളും ഫോട്ടോകളും;ആതിരക്കെതിരേ നടന്നത്‌ ആസൂത്രിതമായ സൈബർ ആക്രമണം

കോട്ടയം: കടുത്തുരുത്തി കോതനല്ലൂരില്‍ ജീവനൊടുക്കിയ ആതിരക്കെതിരേ ആസൂത്രിതമായ സൈബര്‍ ആക്രമണമാണ് നടന്നതെന്ന് യുവതിയുടെ സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ആതിരയും അരുണ്‍ വിദ്യാധരനും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് ഇരുവരും ബന്ധത്തില്‍നിന്ന്...

സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകം, ആതിരയുടെ മരണത്തിൽ സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭർത്താവ്

കോട്ടയം: കോതനല്ലൂർ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭർത്താവായ ആശിഷ് ദാസ് ഐഎഎസ്. സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേതെന്ന് ആശിഷ് ദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു....

യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു;സിനിമ നടനായ മുൻ ഡിവൈ.എസ്.പിക്കെതിരെ കേസ്

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. നടൻ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്. കൊല്ലം...

Latest news