24.5 C
Kottayam
Monday, June 29, 2026

CATEGORY

Crime

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരുക്ക്, അടിയന്തര ശസ്ത്രക്രിയ; പ്രതികള്‍ക്കായി അന്വേഷണം

കൊച്ചി: മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന്...

ആദ്യം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി; പിന്നാലെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ എളമക്കര സ്വദേശി അറസ്റ്റിൽ

കൊച്ചി: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. എറണാകുളത്താണ് സംഭവം നടന്നത്. ഇടപ്പള്ളി സ്വദേശി ബാബു ജോസഫിനെയാണ് ഇ എളമക്കര പൊലീസ് പിടികൂടിയത്. 4 ലക്ഷം രൂപയും ഇവരിൽ നിന്ന്...

14 കാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിട്ടില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുവാവ് പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം, സന്ദേശങ്ങള്‍ അയച്ച് നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ ചിറ്റാര്‍ പോലീസ് പിടികൂടി. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍ (23) ആണ്...

സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം,ഭർത്താവ് ബിനു പോലിസ് കസ്റ്റഡിയിൽ

ഇടുക്കി: പീരുമേട്ടിൽ വന്നതിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ്...

അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തി; മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും വേണമെന്ന് വാശി; നിഷേധിച്ചതോടെ മർദ്ദനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തിയ ആൾ അക്രമം അഴിച്ചുവിട്ടു. മദ്യപിക്കാൻ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് ഉടനെ അയൽവാസിയെ അക്രമിക്കുകയായിരുന്നു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. വീട്ടിലിരുന്ന് മദ്യപിക്കാന്‍ ഗ്ലാസും...

കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ നടത്തിപ്പുകാരൻ പിടിയിൽ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ ഉടമയുടെ സഹോദരൻ കൂടിയായ അസ്‍ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ...

വടകരയിൽ ഹണിട്രാപ്, പണവും ജീപ്പും തട്ടിയ യുവതിയും യുവാവും അറസ്റ്റിൽ

കോഴിക്കോട്: വടകര മുക്കാളിയിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ പാറാൽ സ്വദേശി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37),...

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയില്‍; മരുമകളുടെ സഹോദരി കെണിയൊരുക്കിയത് ഷീലയുടെ ഇറ്റലി യാത്ര മുടക്കാന്‍ വേണ്ടി

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍...

കോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവില്‍ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള...

കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ. കള്ളാട് കുനിയിൽ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്. രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ...

Latest news