തൃശ്ശൂർ: പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി...
കണ്ണൂർ: വിദേശത്ത് നിന്നും കൊണ്ട് വന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ് വിലക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ണൂർ കണ്ണാപുരം കടവിന്റവിടത്ത് വീട്ടിൽ ഷമീമയെയാണ് പോലീസ് അറസ്റ്റ്...
കളമശ്ശേരി: എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗികവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ചവരുടെ കൂട്ടത്തില്‍ പേരുണ്ടെന്നുപറഞ്ഞ്് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സ്വദേശിയായ...
പത്തനംതിട്ട: കഴിഞ്ഞ ഏപ്രില്‍ മാസം പത്തനംതിട്ട ഏനാത്തില്‍ ബ്രൗണ്‍ഷുഗര്‍ പിടിച്ച കേസില്‍ പുതിയ ആരോപണം. പെണ്‍വാണിഭത്തിനായി തന്നെ കടത്തിക്കൊണ്ടുവന്നയാളാണ് യുവാവിനെ കേസില്‍ കുടുക്കിയതെന്നാണ് അറസ്റ്റിലായ ആളുടെ ഭാര്യയുടെ ആരോപണം. പത്തനംതിട്ട ഏനാത്ത് അസം...
തിരുവനന്തപുരം: കരമനയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ് (52), ബിന്ദു (44) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ...
കൊച്ചി: ട്രോളി ബാഗുകളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് രണ്ട് യുവതികൾ പിടിയിലായത്. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
പശ്ചിമ ബംഗാളിലെ...
തിരുവനന്തപുരം: വെള്ളറടയില്‍ കാണാതായ സ്ത്രീയെ അയല്‍വാസി കൊന്ന് കുഴിച്ചിട്ടതായി സംശയം. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ(48)യാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള, പ്രിയംവദയുടെ അയല്‍വാസിയായ വിനോദ് കുറ്റംസമ്മതിച്ചതായാണ് സൂചന.
ജൂണ്‍ 12-ാം തീയതി...
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാരിപ്പള്ളി സ്വദേശിയായ യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. താന്നിപൊയ്കയിലെ കൊച്ചുവീട്ടില്‍ താമസിക്കുന്ന രാഹുല്‍ (22) ആണ് അറസ്റ്റിലായത്.
നാല് മാസം മുമ്പാണ്...