25.2 C
Kottayam
Monday, June 29, 2026

CATEGORY

Crime

ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്‌ചെയ്തു....

കൊറിയർ സ്ഥാപനം വഴി ലഹരി കടത്തി ജയിലിലായി, പുറത്തിറങ്ങി വീണ്ടും ലഹരിക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കൊറിയർ സ്ഥാപനം വഴി ലഹരി കടത്തി അറസ്റ്റിലായ ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയ ആളെ ഡാൻസാഫ് ടീമും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരുമാതുറ...

ഒരു ബേക്കറി കൊള്ളയടിക്കാന്‍ വന്നത് അഞ്ചു പേര്‍; കിട്ടിയത് അയ്യായിരം രൂപ; മാസ്‌കില്ലാത്ത മോഷ്ടാവ് പെട്ടു; സംഭവം തിരുമൂലപുരത്ത്

തിരുവല്ല: തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് മോഷണം. എം.സി റോഡരികിലുള്ള അമ്പാടിയില്‍ ബേക്കറി ആന്‍ഡ് കഫേയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പ്രധാന ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ അഞ്ചംഗ സംഘം മേശയില്‍...

ഇഷ്ടമില്ലാത്ത യുവാവിനെ വീട്ടുകാർ വിവാഹം കഴിപ്പിച്ചു; 36ാം ദിവസം ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് യുവതി ഭര്‍ത്താവിനെ കൊന്നു

റാഞ്ചി: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് പിന്നാലെ മറ്റൊരു കൊലപാതകം കൂടി. ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി...

മോഷണം കഴിഞ്ഞപ്പോള്‍ തോരാമഴ; മഴ മാറാൻ കാത്തുനിന്ന് ഉറങ്ങിപ്പോയി; കള്ളനെ കൈയോടെ പിടികൂടി

കോയമ്പത്തൂര്‍: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തുകഴിഞ്ഞതും പെരുമഴ. മഴതോരാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഉറങ്ങിപ്പോയി. അങ്ങനെ കള്ളന്‍ കൈയോടെ പിടിയിലുമായി.കോവൈപുതൂരിനുസമീപം ബാലവിനായകര്‍ക്ഷേത്രത്തില്‍ മോഷണംനടത്തിയ പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി ചിന്നയ്യനെയാണ് (42) പൂജാരിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.കഴിഞ്ഞദിവസം രാത്രി...

15കാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പണം വേണം; കര്‍ഷകനെ കൊലപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന് വിറ്റ് കൗമാരക്കാര്‍: ആറ് കുട്ടികളടക്കം ഏഴു പേര്‍ അറസ്റ്റില്‍

മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണം കണ്ടെത്തുന്നതിനായി കര്‍ഷകനെ കൊലപ്പെടുത്തി, ഫോണ്‍ കവര്‍ന്ന കേസില്‍ ആറ് കുട്ടികള്‍ അടക്കം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. 15കാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പണം കണ്ടെത്താന്‍ കുട്ടി...

ആണ്‍സുഹൃത്തിനെ മര്‍ദിച്ച ശേഷം കെട്ടിയിട്ടു; കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഗഞ്ചമില്‍ ബീച്ചിനു സമീപം ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം....

ആറ് വര്‍ഷത്തെ പ്രണയം; ഒടുവില്‍ വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതോടെ 26കാരിയെ കൊന്നു കുഴിച്ചുമൂടി കാമുകന്‍:ആറ് മാസത്തിന് ശേഷം അറസ്റ്റില്‍

ബെംഗളൂരു: വിവാഹത്തിനു സമ്മര്‍ദം ചെലുത്തിയയതിന് കാമുകിയെ കൊന്നു കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസില്‍ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ്...

തൃശ്ശൂരില്‍ രണ്ട് യുവതികള്‍ക്കെതിരേ കാപ്പ ചുമത്തി; ആറുമാസം സ്റ്റേഷനിലെത്തി ഒപ്പിടണം

തൃശൂർ: വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍...

പൂജയുടെ മറവിൽ പീഡനം: ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു ;മുഖ്യ പൂജാരി ഒളിവിൽ

തൃശ്ശൂർ: പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി...

Latest news