28.5 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ, കാമുകൻ അറസ്റ്റിൽ

വാരണാസി: ഉത്തർപ്രദേശിലെ വാരണസിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.വാരണാസി സ്വദേശി അൽക്ക (22) ആണ് മരിച്ചത്. രൂപാപൂരിലെ വിധാൻ ബസേര ധാബയിലെ ഒരു മുറിക്കുള്ളിലാണ് കഴുത്തറുത്ത് പുതപ്പിൽ പൊതിഞ്ഞ...

കഴുത്തുഞെരിച്ചു, ശ്വാസമുണ്ടെന്നറിഞ്ഞ് തോർത്തുമുറുക്കി; കൊലപാതകം വിവരിച്ച് ജോസ്മോൻ, കാണേണ്ടെന്ന് അമ്മ

കലവൂർ : മകളെ കൊലചെയ്ത രീതി വിവരിച്ചപ്പോൾ ശബ്ദംഒട്ടും പതറുകയോ സങ്കടമോ ജോസ്‌മോനിൽ ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒൻപതോടെ ജോസ്‌മോന്റെ ഓമനപ്പുഴ കുടിയാംശ്ശേരിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ മകൾ എയ്ഞ്ചൽ ജാസ്മിന്റെ സംസ്‌ക്കാരച്ചടങ്ങുകൾ നടത്താനുള്ള...

യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷിച്ചെത്തിയ പോലീസുകാരുടെ തലയ്ക്കടിച്ചു, കൈയിൽകടിച്ചു

വടകര: ഓട്ടോ യാത്രയ്ക്കിടെ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ വടകര പോലീസിനുനേരെ കണ്ണൂര്‍ ചമ്പാട് യുവാവിന്റെ അക്രമം. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റുചെയ്തു. ചമ്പാട്ടെ പറമ്പത്ത് സജീഷ് കുമാറിനെ (40)...

യുവതിയേയും മകനേയും കഴുത്തറത്ത് കൊന്ന് ജോലിക്കാരൻ; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലായിരുന്നു സംഭവം. രുചിക സെവാനിയും (42) ഇവരുടെ മകൻ പത്താം ക്ലാസുകാരനായ ക്രിഷുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ വീട്ടുജോലിക്കാരൻ മുകേഷിനെ...

54 കാരിയുടെ മരണത്തിലെ അന്വേഷണം എത്തിപ്പെട്ടത് മരുമകള്‍ക്ക് ഭര്‍ത്താവിന്റെ സഹോദരന്‍മാരും പിതാവുമായുള്ള അവിഹിത ലൈംഗിക ബന്ധത്തില്‍,മറനീക്കി പുറത്തുവരുന്നത് നിരവധി കൊലപാതകങ്ങള്‍

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 54-കാരിയായ സുശീല ദേവി എന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് അവിഹിത ബന്ധങ്ങളും മോഷണങ്ങളും അടങ്ങിയ ഗൂഢാലോചന. സുശീല ദേവിയുടെ കൊലപാതകത്തില്‍ ഒടുവില്‍ അവരുടെ മരുമകള്‍...

അനാഥ മന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; അന്തേവാസികളെ മാറ്റിപാർപ്പിക്കാൻ തീരുമാനം

പത്തനംതിട്ട: അടൂരിലെ അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത അന്തേവാസി ഗ‌ർഭിണിയായതിൽ നടപടിയുമായി ശിശുക്ഷേമ സമിതി. അന്തേവാസികളായ പെൺകുട്ടികളെ അവിടെനിന്ന് മാറ്റാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. അനാഥ മന്ദിരത്തിന്റെ അംഗീകാരം റദ്ദാക്കാൻ സാദ്ധ്യതയുള്ളതായും വിവരമുണ്ട്. അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി...

ആലപ്പുഴയിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം, അച്ഛൻ മകളെ കൊന്നു

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരിയായ എയ്‌ഞ്ചൽ ജാസ്മിനാണ് മരിച്ചത്. പ്രതിയായ ജിസ്‌മോൻ എന്ന ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതം മൂലമാണ് എയ്ഞ്ചൽ മരിച്ചതെന്നാണ് വീട്ടുകാർ എല്ലാവരോടും...

എഐ ഉപയോഗിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു,​ 21കാരൻ പിടിയിൽ

ന്യൂഡൽഹി: എഐ ടെക്നോളജി ഉപയോഗിച്ച് കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ പ്രൊഫൈലുകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച 21കാരൻ പിടിയിൽ. ഡൽഹി സൗത്ത് വെസ്റ്റ് സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത്‌ത്. ജൂൺ 16നാണ്...

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതി;തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി

ലക്നൗ: കാമുകനുമായുള്ള തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ എന്തിന്റെയോ പേരിൽ വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ്...

ശുചിമുറിയിൽ ഒളിക്യാമറ, സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: സഹപ്രവര്‍ത്തകയുടെ ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഇന്‍ഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌നില്‍ മാലി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഇന്‍ഫോസിസ്...

Latest news