ന്യൂഡല്‍ഹി: ടാക്‌സി ഓട്ടം വിളിക്കുകയും വഴിമധ്യേ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നത് പതിവാക്കിയ പരമ്പര കൊലയാളി പിടിയില്‍. നാല് കൊലക്കേസുകളില്‍ പ്രതിയായ അജയ് ലംബയെ(48) ആണ് ഡല്‍ഹി പോലീസ്...
കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനി പോലീസിന്റെ വലയിൽ കുടുങ്ങി. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ...
തൊടുപുഴ: തൊടുപുഴയിലെ ജോര്‍ളി വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. വിഷം വാങ്ങിക്കൊണ്ടു വന്നതും ടോണിയെന്ന് ജോര്‍ളി മൊഴി നല്‍കി....
കോഴിക്കോട് : രണ്ട് കൊലപാതകങ്ങൾ നടത്തി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ പൗലോസ്. മാനസിക നില തെറ്റിയ ഇയാൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി എന്നായിരുന്നു ഇയാളുടെ ആദ്യ പേരെന്നും...
ചെന്നൈ: വിവാഹേതരബന്ധം ആരോപിച്ച് വിസികെ കൗൺസിലറെ ഭർത്താവ് കുത്തിക്കൊന്നു. തിരുനെൻട്രവൂരിലെ കൗൺസിലർ ഗോമതിയെയാണ് (33) ഭർത്താവ് സ്റ്റീഫൻരാജ് (37) കൊലപ്പെടുത്തിയത്.
ഗോമതി സ്ഥിരമായി ഒരു പുരുഷനുമായി സംസാരിക്കുന്നത് സ്റ്റീഫൻരാജ് കാണാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇതേച്ചൊല്ലി...
ചെന്നൈ: ഈറോഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരന്‍ എസ്. ആദിത്യയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ആദിത്യയുടെ കൂട്ടത്തില്‍ പഠിക്കുന്ന രണ്ട് കൂട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ...
ഇന്ദോര്‍/ഷില്ലോങ്: രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ...
കോലാപൂര്‍: പുണെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്. സംഗ്ലി ജില്ലയിലെ ഇസ്ലാപുരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട...
കാസർകോട്: അമ്പലത്തറയിൽ വൈദികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ്...