തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി...
തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തില്‍ ഹോട്ടലുടമയെ മരിച്ച നിലയില്‍കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഹോട്ടല്‍ ഉടമയായ ജസ്റ്റിന്‍ രാജിന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മൂടിയിട്ട നിലയില്‍ മൃതദേഹം കണ്ടത്. ഈ വീട്ടില്‍...
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ...
ലക്നൗ: ദുർമന്ത്രവാദത്തിന്റെ പേരിൽ അരുംകൊല. കുട്ടികൾ ഉണ്ടാകാൻ ചികിത്സയ്ക്കായി എത്തിയപ്പോൾ ആണ് യുവതി അതിദാരുണമായി മരിച്ചത്. വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാതെ വന്നപ്പോൾ ആണ് ഇവർ മന്ത്രവാദിയെ കാണാൻ തീരുമാനിച്ചത്. ഉത്തർപ്രദേശിലാണ് നാടിനെ...
കൊച്ചി: ആഗോള സംഘങ്ങളുമായുള്ള മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിന്റെ ‘കെറ്റാമെലോൺ’ ലഹരി ശൃംഖലയിലേക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നുഴഞ്ഞുകയറിയത് ഒരു വർഷം മുൻപ്. ഈ സമയമത്രയും കെറ്റാമെലോണ്‍ എന്നാൽ എഡിസൺ ആണെന്ന്...
വിക്ടോറിയ: മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഓസ്‌ട്രേലിലയിലെ 'മഷ്റൂം മര്‍ഡര്‍' കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി . 2023 ജൂലൈ 29-ന് വിക്ടോറിയയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന്...
അമ്പലപ്പുഴ: മകന്റെ ചവിട്ടേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനിയമ്മയാണ് (55) ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോണ്‍സണെ (32) കോടതി റിമാന്‍ഡ് ചെയ്തു....
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ്...