25.4 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

തട്ടിയെടുത്തത് ഒരു കോടി രൂപയും 125 പവനും; മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ സജ്ന അറസ്റ്റില്‍

തിരൂര്‍: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തിരൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയും 125 പവനും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. മൂന്ന് വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പടിഞ്ഞാറേക്കര സ്വദേശിനി...

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ തട്ടിയത് ഒരു കോടി രൂപ; പരിയാരം സ്വദേശിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്‍നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടില്‍ അക്ഷയ്...

കൊച്ചിയിൽ ലഹരിവേട്ട, എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സിയും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്.കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്....

ഓണ്‍ലൈനില്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം;ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍...

പരപ്പന അഗ്രഹാര സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തു; ഫ്രിഡ്ജും വാഷിങ് മെഷീനും മോഷ്ടിച്ചു; പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് ബെറ്റിങ് ആപ്പില്‍ നിക്ഷേപിച്ചു

ബെംഗളൂരു: പരപ്പന അഗ്രഹാര സ്വദേശിനിയായ യുവതിയെ ആണ്‍സുഹൃത്ത് അടക്കം മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് പണം കവര്‍ന്നതായി പരാതി. ജൂലൈ ആറിനാണ് ആണ്‍സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി ബാലാത്സംഗം ചെയ്തത്....

ടോമിയും സിനിയും കടന്നത് നെയ്‌റോബിയിലേക്ക്;ഫ്‌ളാറ്റും കാറുകളും വിറ്റത്‌ കിട്ടിയ വിലയ്ക്ക്,പറന്നത് മുംബൈയില്‍ നിന്ന്‌; മൂന്നിന് സ്യൂട്ട് കെയ്‌സുകളുമായി വീട്ടില്‍ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ബെംഗളൂരു: ബെംഗളൂരുവില്‍, 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികള്‍ രാജ്യം വിട്ടു. ആലപ്പുഴ സ്വദേശി ടോമി എ. വര്‍ഗീസും ഭാര്യ സിനിയും വ്യാഴാഴ്ച, മുംബൈയില്‍ നിന്നും കെനിയയുടെ...

26 കാരി ഭര്‍ത്താവിനെ കൊന്നു നദിയിലെറിഞ്ഞു, കാണാനില്ലെന്ന് പരാതി നാടകം,കൊലപാതകം പുതിയ കാമുകന്റെ സഹായത്തോടെ; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഭര്‍ത്താവിനെ ഒരു മാസമായി കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ക്രൂരകൊലപാതകം. മുന്‍ ലിവിംഗ് പങ്കാളിയായ 39കാരനെ 26കാരി നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍...

ഹിമാചലിൽ 65-കാരിയെ ബലാത്സംഗംചെയ്ത് 25-കാരനായ ചെറുമകൻ

ഷിംല: ഹിമാചലില്‍ സ്വന്തം മുത്തശ്ശിയെ ബലാത്സംഗംചെയ്ത 25-കാരനായ ചെറുമകന്‍ അറസ്റ്റില്‍. ഷിംല ജില്ലയിലെ റോഹ്രുവിലാണ് സംഭവം. 65 വയസുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ്...

77 ലക്ഷം രൂപ അടിച്ചുമാറ്റി ദേവികയുടെ തട്ടിപ്പ്, ഒന്നും അറിയാതെ ഒപ്പിട്ട് ആലിയ ഭട്ട്: ഒടുവില്‍ അറസ്റ്റ്

മുംബൈ: നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസില്‍ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍...

“ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടതിന്റെ വൈരാഗ്യം; ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി”; ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപാതകത്തിൽ കാരണം വെളിപ്പെടുത്തി പ്രതികൾ

തിരുവനന്തപുരം : വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി...

Latest news