25.4 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

ബസിറങ്ങി വീട്ടിലേക്കു നടക്കവേ മോഷണ ശ്രമം; തിരുവനന്തപുരത്ത് വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് ഓടിയ യുവതിയെ നാട്ടുകാർ ചേർന്ന് പിടികൂടി;

തിരുവനന്തപുരം: വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് കടന്നു കളയാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ ചേർന്ന് പിടികൂടി. വള്ളക്കടവ് സ്വദേശിനി ശാലിനി (45) യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിരപ്പൻകോട് കാവിയാട് സ്വദേശിയായ ഓമന...

ഓട്ടിസം ബാധിച്ച ആറ് വയസുകാരന് ക്രൂര മര്‍ദനം; അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവില്‍

മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ പോലിസ് കേസെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവില്‍ പോയി. പെരിന്തല്‍മണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ്...

കുട മറയാക്കി പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ തിരിച്ചറിഞ്ഞ് പോലിസ്

നീലേശ്വരം: ആളുകള്‍ നോക്കിനില്‍ക്കെ നീലേശ്വരം രാജാറോഡിലെ വിഷ്ണു ഏജന്‍സീസ് പെട്രോള്‍ പമ്പില്‍നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്ന് കള്ളന്‍. നീല ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ ആളാണ് കുട മറയാക്കി മേശവലിപ്പില്‍നിന്ന് പണം കൈക്കലാക്കി കടന്നത്....

ചേര്‍ത്തലയില്‍ അഞ്ചുവയസുകാരന് ക്രൂരമായ പീഡനം; യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവ്: അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചതായി കുട്ടിയുടെ മൊഴി

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പോലിസ് കേസ് എടുത്തു. മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും...

പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ അടിച്ചു തകർത്തു; അഞ്ച് പേർ അറസ്റ്റിൽ

തൃശൂര്‍: ദേശീയ പണിമുടക്ക് ദിവസം ഗുരുവായൂരില്‍ തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അനീഷ്, തിരുവെങ്കിടം...

മയക്കുമരുന്നുകേസില്‍ പിടിയിലായി യൂ ട്യൂബര്‍ റിന്‍സി ഉണ്ണി മുകുന്ദന്റെ മാനേജറോ? വിശദീകരണവുമായി നടന്‍

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. കൊച്ചിയിൽ യൂടൂബർ എം.ഡി.എം.എയുമായി ഡാൻസാഫ്...

‘നിതീഷിന് പണത്തോട് വലിയ ആര്‍ത്തി’ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

ഷാര്‍ജ: ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകവും ബന്ധുക്കും. പണത്തോട് ആര്‍ത്തിമൂത്ത ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന...

എറണാകുളത്ത് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് ഐടി ജീവനക്കാരായ യുവതിയും യുവാവും

കൊച്ചി: എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാരായ യുവാവും യുവതിയും പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന്...

ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്. ഒന്നര...

എഡിസൻ്റെ അറസ്‌റ്റോടെ ഡാര്‍ക്ക് വെബ്ബ് ജാഗ്രതയിൽ; കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പരിശീലനം; നിര്‍ദേശങ്ങള്‍ ‘ഡ്രെഡ്’ ഫോറത്തില്‍ നല്‍ക

കൊച്ചി: ഡാര്‍ക് വെബ് വഴിയുള്ള ലഹരിവസ്തുക്കളുടെ വില്‍പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും ലഹരിക്കച്ചവടക്കാര്‍ തുടങ്ങി. എഡിസന്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് ഡാര്‍ക്ക് വെബ്ബ് വീണ്ടും കരുതലടെുക്കുന്നന്നത്....

Latest news