കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ്...
ഇന്‍ഡോര്‍: ഹണിമൂണ്‍ കൊലപാതക്കേസില്‍ അറസ്റ്റിലായ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മുഖത്തടിച്ചതായി ദൃക്സാക്ഷികള്‍. ചൊവ്വാഴ്ച രാത്രി ഇന്‍ഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കര്‍ വിമാനത്താവളത്തിലാണ് സംഭവം. രാജ രഘുവംശി കൊലപാതക കേസില്‍ അറസ്റ്റിലായ...
കോട്ടയം: രാമപുരത്ത് ബസില്‍ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ നാഗവല്ലി, ഭര്‍ത്താവ് ജയറാം, വള്ളി എന്നറിയപ്പെടുന്ന...
ഇന്‍ഡോര്‍: ഭര്‍ത്താവ് രാജ രഘുവംശിയെ കൊല്ലാന്‍ ഭാര്യ സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ. ആദ്യം 4 ലക്ഷം രൂപയാണ് ക്വട്ടേഷന് നല്‍കാമെന്ന് പറഞ്ഞത്. പിന്നീട് തുക 20 ലക്ഷമായി...
കോന്നി: വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചകയറി പലതവണ ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42) ആണ് പിടിയിലായത്. ഈ...
പത്തനംതിട്ട: പോക്സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട് കന്യാകുമാരി തിരുവട്ടാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വള്ളിക്കുട്ടിവിളൈ കല്‍ക്കുളം ഉമ്മന്‍കോട് 20/31/1 ല്‍ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ...
കോട്ടക്കല്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശിനിയായ 40കാരിയാണ് മദ്യപിച്ച് ബസില്‍ ബഹളം ഉണ്ടാക്കിയത്. കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. യാത്രക്കാര്‍...
ഭോപ്പാല്‍: മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്‌വാഹയും ചേര്‍ന്ന് മൂന്ന്...