24.1 C
Kottayam
Tuesday, June 30, 2026

CATEGORY

Crime

ബന്ധം അവസാനിപ്പിച്ചതില്‍ പ്രതികാരം; രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഹോട്ടൽമുറിയിൽ കുത്തിക്കൊന്ന് യുവാവ്

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകനായ യുവാവ്. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി(33)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25-കാരനായ ഐടി ജീവനക്കാരന്‍ യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചതിലുള്ള...

വീട്ടിൽ കസേരയില്‍ മരിച്ച നിലയിൽ മൃതദേഹം,സംസ്‌കാരത്തിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു; മകന്റെ പരാതിയില്‍, ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

കോഴിക്കോട്: പിതാവിന്റെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹമാണ് പൊലീസ് സാനിദ്ധ്യത്തില്‍ പുറത്തെടുത്തത്. മകന്‍ മുഫീദാണ് പൊലീസില്‍...

ഫോണ്‍ കളഞ്ഞു പോയി സഹായിക്കണമെന്നു പറഞ്ഞു;കരഞ്ഞ് തളർന്നാണ് വന്നത്, കുടിക്കാൻ വെള്ളം ചോദിച്ചു,മധുവിധു കൊലപാതകത്തില്‍ ധാബ ഉടമയുടെ പ്രതികരണം

ലഖ്നൗ: മേഘാലയയിലെ ഹണിമൂണിനിടെ വ്യവസായിയായ രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ധാബയുടെ ഉടമ സാഹിൽ യാദവ്. അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, പുലർച്ചെ 1 മണിക്ക് സോനം രഘുവംശി തന്നെ സഹായത്തിന്...

കണ്ണൂരില്‍ വന്‍മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ മാരക ലഹരി പദാര്‍ത്ഥമായ എം.ഡി.എം എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നഗരത്തിലെ താവക്കരയിലെ ലോഡ്ജില്‍ നിന്നാണ് വില്‍പനയ്ക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമായി വില്‍പന സംഘത്തിലെ മുഖ്യകണ്ണികളായ...

ഇന്‍ക്വസ്റ്റില്‍ സംശയമുയര്‍ത്തി കഴുത്തിലെ കറുത്തപാട്; ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്ത ഭാര്യയെ സംശയിച്ച് കൊലപാതകം; ദിവ്യയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും പ്രതിയുമായ കുഞ്ഞുമോന്റെ നിര്‍ണായക മൊഴി. തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കറുത്ത ചരട് കണ്ടെത്തി. പ്രതിയായ ഭര്‍ത്താവ്...

മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ വമ്പർ ട്വിസ്റ്റ്; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് നവവധു ; 17 ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ കണ്ടെത്തി; അരുംകൊലയ്ക്ക് സോനത്തെ പ്രേരിപ്പിച്ചത് മറ്റൊരു യുവാവുമായുള്ള അവിഹിത ബന്ധം

ഇന്‍ഡോര്‍: മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ നേരത്തെ കാണാതായിരുന്നു. ഭാര്യയെ ജീവനോടെ കണ്ടെത്തിയ സംഭവത്തോടെ ഭര്ത്താവിന്റെ കൊലപാതകവും തെളിഞ്ഞു. ഭര്‍ത്താവിന്റെ...

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും രേഷ്മ തട്ടിപ്പു തുടര്‍ന്നു

തിരുവനന്തപുരം: പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന ഉദയംപേരൂര്‍ സ്വദേശിനിയായ മുപ്പതുകാരി രേഷ്മ പിടിക്കപ്പെടാതെ മുന്നോട്ടു പോയത് ഇരകളായവര്‍ നാണക്കേടു കൊണ്ട് പരാതിയുമായി രംഗത്തുവരാതിരുന്നതോടെ. 2017 മുതല്‍ രേഷ്മ സജീവമായി വിവാഹ തട്ടിപ്പിലേക്ക്...

ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സ്‌; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ ഡാന്‍സര്‍...

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച 27കാരനെ പോലിസ് പിടികൂടി. നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത ഇന്‍സ്റ്റഗ്രാം താരമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ...

ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റിലെ സ്യൂട്ട്‌കേസിനുള്ളില്‍; പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അടച്ചിട്ട ഫ്‌ളാറ്റ് മുറിയില്‍ നിന്നാണ് കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത്...

കുടുംബങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കം; പകതീര്‍ക്കാന്‍ ചായക്കടയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി യുവാവ്: മൂന്ന് കുട്ടികളടക്കം ആറു പേര്‍ക്ക് പരിക്ക്

കോതമംഗലം: കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീട്ടിലേക്കും വീടിനോട് ചേര്‍ന്നുള്ള ചായക്കടയിലേക്കും യുവാവ് ജീപ്പിടിച്ചു കയറ്റിയതായി പരാതി. കുട്ടമ്പുഴ മാമലക്കണ്ടത്താണ് സംഭവം. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കല്‍ ഗോത്രവര്‍ഗ ഉന്നതിയിലെ വിനോദിനാണു...

Latest news