തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച 27കാരനെ പോലിസ് പിടികൂടി. നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത ഇന്‍സ്റ്റഗ്രാം താരമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അടച്ചിട്ട ഫ്‌ളാറ്റ് മുറിയില്‍ നിന്നാണ് കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത്...
കോഴിക്കോട്: ചികിത്സക്കായി എത്തിയ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍...
തിരുവനന്തപുരം: കല്യാണ തട്ടിപ്പുകാരി രേഷ്മ പുതിയ വിവാഹത്തിനായി തിരുവനന്തപുരത്ത് എത്തിയത് സംസ്കൃത പിഎച്ച്ഡി വിദ്യാർത്ഥിയെന്ന വ്യാജേന. പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതിയുടെ പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു...
കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്,...
തിരുവനന്തപുരം: വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുന്‍പാണ് അറസ്റ്റിലായത്.
ഇതുമായി ബന്ധപ്പെട്ട്...
പയ്യോളി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാന്‍പോയ സമയത്ത് എക്‌സൈസ് പിടികൂടുകയായിരുന്നു.സംഭവത്തിൽ അഭിലാഷ് എന്നയാളും...
കോഴിക്കോട്: മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പിന് അറസ്റ്റിലായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്ന് പൊലീസ്. വാടക ഫ്‌ളാറ്റിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍...
പത്തനംതിട്ട: സ്വന്തമായി ഫോണോ വീടോ ഇല്ലാത്ത സ്ഥിരമായി ഒരിടത്തും തങ്ങാത്ത, ഒരു ഫോട്ടോ പോലും പോലീസിന്റെ പക്കല്‍ ഇല്ലാത്ത കൂടുതല്‍ സമയവും കാട്ടിനുള്ളില്‍ ഒളിച്ചു താമസിച്ച പീഡന കേസ് പ്രതിയെ പമ്പ പോലീസ്...