23.7 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

അസമയത്ത് ആളുകളുടെ പോക്കുവരവ്‌; സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന് വിശദീകരണം; വാടക ഓണ്‍ലൈനായി കിട്ടുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഉടമ; കോഴിക്കോട്ട് മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്നത്‌

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നത് പെണ്‍വാണിഭ കേന്ദ്രം. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. കേന്ദ്രത്തിന്റെ നടത്തിപ്പുകാരുള്‍പ്പടെയാണ്...

മോഷ്ടിച്ച ഓട്ടോയിൽ കാമുകിയോടൊപ്പം കറങ്ങവെ പ്രതി പിടിയിൽ

പത്തനംതിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് ഇയാൾ അറസറ്റിലായത്....

ഹോണ്ട സിറ്റി കാറിന്റെ വരവിൽ സംശയം; പരിശോധനയില്‍ കുടുങ്ങി; ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 52 ഗ്രാം എംഡിഎംഎ; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52.24 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ...

പോലീസിനെ കണ്ട് അൽപ്പം പരുങ്ങലിൽ ‘ബ്ലാക്ക് ഥാർ’; കൈകാട്ടി നിർത്തിച്ചതും യുവാവിന് പരിഭ്രാന്തി; പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും

പാലക്കാട്: ഒറ്റപ്പാലത്ത് വൻ ലഹരിവേട്ടയെന്ന് വിവരങ്ങൾ. 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ 37 കാരനായ മുഹമ്മദലിയാണ് പിടിയിലായത്.യുവാവിന്റെ അരയിൽ...

കോട്ടയത്ത് ഹണി ട്രാപ് ; യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും കവർന്നു; യുവതി അറസ്റ്റിൽ

കോട്ടയം: അതിരമ്പുഴ അമ്മഞ്ചേരി, കുമ്മണ്ണൂർ വീട്ടിൽ അർജുൻ ഗോപി ഭാര്യ ധന്യ അർജുൻ (37) ആണ് പോലീസിന്റെ പിടിയിലായത്.03-04-2025 ൽ ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ മറ്റു പ്രതികളായ അലൻ തോമസ്,...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; യുവതി മറ്റൊരു യുവാവിന്റെ ഫോട്ടോ സ്റ്റാറ്റസാക്കിയത് പ്രകോപനമായി

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് മലയാളിയുവതിയെ കുത്തിക്കൊന്ന കേസില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍നഗറില്‍ പ്രവീണ്‍കുമാറിനെ (23) റിമാന്‍ഡ് ചെയ്തു. പൊന്‍മുത്തുനഗറില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി കണ്ണന്റെ മകള്‍ അശ്വിതയാണ് (19) കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ സ്വകാര്യ...

ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; മണി ഹെയ്സ്റ്റിനെ വെല്ലുന്ന മാസ്റ്റർപ്ലാനിന് പിന്നിൽ ആര്? തല പുകഞ്ഞ് പോലീസ്

ബെംഗളൂരു: കർണാടകയെ ഞെട്ടിച്ച് നടന്നത് വൻ ബാങ്ക് കൊള്ള. ആറ് മാസത്തിനിടെ ബാങ്ക് കൊള്ളയുടെ ഒരു പരമ്പരയാണ് നടന്നത്. ഒടുവിലായി നടന്നത് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിൽ ഉണ്ടായത്. 59 കിലോ...

പോക്സോ കേസ് പ്രതിയായ വ്‌ളോഗർ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ...

കർണാടകയിൽ വൻ ബാങ്ക് കൊള്ള; കവർന്നത് 59 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം?

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ്...

നടൻ ജോനാഥൻ ജോസ് വെടിയേറ്റുമരിച്ചു, ‘അക്രമം സ്വവർ​ഗാനുരാ​ഗ വിദ്വേഷത്തെത്തുടർന്ന്’

അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചു. അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിലാണ്. 'രണ്ടുപുരുഷന്മാര്‍...

Latest news