തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍കുമാര്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും...
കോട്ടയം:14വയസ്സുമാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്ത കോട്ടയം ജില്ലയിൽ നാട്ടകം, മൂലവട്ടം, മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസ് വീട്ടിൽ എം കെ സോമൻ (74 )എന്നയാളാണ് പ്രതി. പ്രതിക്ക് 12...
കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...
കൊച്ചി: ഇന്നലെ രാവിലെ ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊടുപുഴ ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെെനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തെ വിളിച്ച് അറിയിച്ചത്....
മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാളിലാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം വാഹനത്തില്‍നിന്ന് മണല്‍ ഇറക്കുക ആയിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശി അബ്ദുള്‍ റഹീമാണ് (42) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച...
രാജ്പൂർ: കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കയ്യേറ്റത്തിലേക്കും എത്തിയതിന് തുടർന്ന് ബിഹാറിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന്...
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് സുകാന്ത് സുരേഷ് കൊച്ചി ഡിസിപിക്കു മുന്നില്‍ കീഴടങ്ങി. സുകാന്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയതിനു പിന്നാലെയാണ് സുകാന്തിൻ്റെ കീഴടങ്ങല്‍. രണ്ട്...