23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി; ഗര്‍ഭാശയം പുറത്തെടുത്തു: മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയില്‍ ആദിവാസി സ്ത്രീയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകുകയും ഗര്‍ഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഗ്രാമവാസികളില്‍ നിന്നുള്ള വിവരങ്ങളുടെ...

തിരുനെല്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് യുവതി മരിച്ചു; ഒരു മകള്‍ക്കും ആക്രമണത്തില്‍ പരിക്ക്; ഒന്‍പതു വയസ്സുള്ള അബിനയെ കാണാനില്ല; പ്രവീണയെ കൊന്നത് ലിവിംഗ് ടുഗദര്‍ പങ്കാളിയെന്ന് സൂചന; ഒപ്പം താമസിച്ചിരുന്ന ദിലീഷിനെ കാണാനില്ല

തിരുനെല്ലി: തിരുനെല്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് യുവതി മരിച്ചു. പരിക്കുകളോടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്ലി ചേകാടി വാകേരിയില്‍ വാടകയ്ക്കുതാമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പ്രാഥമികനിഗമനം....

മൊബൈലിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ബെംഗളൂരു: മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിൽ മേയ് 19-നാണ് സംഭവം.അക്രമത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44-കാരി ബെംഗളൂരുവിലെ...

ജീവനക്കാരെ കത്തിമുനയില്‍നിര്‍ത്തി പമ്പില്‍നിന്ന് ഇന്ധനംനിറച്ചു; ക്വട്ടേഷന്‍സംഘം കോടതിയില്‍ കീഴടങ്ങി

എലത്തൂര്‍(കോഴിക്കോട്): പുതിയങ്ങാടിയിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്ധനംനിറച്ച് കടന്നുകളഞ്ഞ ക്വട്ടേഷന്‍ സംഘം കോടതിയില്‍ കീഴടങ്ങി. കുണ്ടൂപ്പറമ്പ് പൊയ്തല്‍ താഴത്ത് പി.വി. രാഹുല്‍ (29), തലക്കുളത്തൂര്‍ അന്നശ്ശേരി വീട്ടില്‍ കെ....

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ; അയച്ചു കൊടുത്തത് യുവതിയുടെ സുഹൃത്തിന്

(കാസർകോട്: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. വെസ്റ്റ് എളേരി ചീർക്കയത്തെ ആലക്കോടൻ വീട്ടിൽ ജയകൃഷ്ണനെ (25) ആണ് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ...

കാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്‍ഡില്‍

കണ്ണൂര്‍ : പയ്യാവൂര്‍ മേഖലയിലെ മലയോര ടൂറിസം കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലിയിലെ ഇരുമ്പ് പണിക്കാരനായ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. അഡ്വ തങ്കച്ചന്‍ മുഖേനെ തളിപറമ്പ് മജിസ്‌ട്രേറ്റ്...

മൂന്നര വയസ്സുകാരി ഒരു വർഷത്തിലധികം പീഡനത്തിനിരയായെന്ന് പോലീസ്, അറിയില്ലെന്ന് അമ്മയുടെ മൊഴി;ദുരൂഹത

കൊച്ചി: മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ മൊഴിയില്‍ സംശയം തീരാതെ പോലീസ്. ''ഞാന്‍ മോളെ പുഴയിലിടാന്‍ പോയി'' എന്നാണ് പോലീസിന്റെ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും...

ബലാത്സം​ഗംചെയ്ത് ​ഗർഭിണിയാക്കി; സീരിയൽ നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടൻ മദനൂർ മനു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ...

മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മൊഴി; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ

കൊച്ച: അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സഹോദരനെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ്...

പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ചു: 24കാരന് 38 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്ത കേസില്‍ യുവാവിന് 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം...

Latest news